Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവധി ചോദിച്ചപ്പോള്‍ നല്‍കിയില്ല; പോലീസുകാരന്‍ തോക്കുമായി സ്‌റ്റേഷന്‍ വിറപ്പിച്ചു

23 MARCH 2017 08:44 AM IST
മലയാളി വാര്‍ത്ത

അവധി നല്‍കിയില്ല, മദ്യലഹരിയിലായിരുന്ന പോലീസുകാരന്‍ തോക്കുമായി പോലീസ് സ്‌റ്റേഷന്‍ വിറപ്പിച്ചു. യുപിയിലെ ബുലന്ദേശ്വറിലായിരുന്നു സംഭവമുണ്ടായത്. ആഗ്ര സ്വദേശിയായ കോണ്‍സ്റ്റബിള്‍ രാഹുല്‍ റാണയാണ് പ്രതി. ഗാര്‍ഡ് ഡ്യൂട്ടിയിലായിരുന്ന റാണ മദ്യലഹരിയില്‍ സ്‌റ്റേഷനിലെത്തി അവധി ആവശ്യപ്പെട്ടു. എന്നാല്‍ അവധി അനുവദിക്കപ്പെട്ടില്ല. ഇതോടെ അക്രമാസക്തമായ റാണ ബഹളം കൂട്ടി. ഇയാളെ പിടിക്കാനെത്തിയ പോലീസുകാര്‍ക്കു നേരെ തോക്ക് ചൂണ്ടിയായി റാണയുടെ ആക്ഷന്‍. അടുത്തുവന്നാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു റാണയുടെ ബഹളം.
സംഭവത്തെ തുടര്‍ന്ന് ജില്ലാ മജിസ്‌ട്രേറ്റ് എ.കെ സിഗും എസ്എസ്പി സോണിയ സിംഗും സ്ഥലത്തെത്തി. ഒടുവില്‍ റാണയെ പോലീസ് കീഴ്‌പ്പെടുത്തി. കസ്റ്റഡിയിലെടുത്ത ഇയാളുടെ കൈയില്‍നിന്നും തോക്ക് പിടിച്ചെടുത്തു. ഇയാള്‍ക്കെതിരെ കേസെടുത്തു. ഓവര്‍ ടൈം ജോലി ചെയ്ത റാണ അവധി ചോദിച്ചപ്പോള്‍ ഇന്‍സ്‌പെക്ടര്‍ അവധി അനുവദിക്കാതിരുന്നതാണ് പ്രകോപനത്തിനു കാരണമായതെന്ന് എസ്എസ്പി സോണിയ പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (4 minutes ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (19 minutes ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (29 minutes ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (1 hour ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (1 hour ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (7 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (7 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (7 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (8 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (10 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (11 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (11 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (11 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (12 hours ago)

Malayali Vartha Recommends