ഗോവ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്നും 73 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

ഗോവ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍നിന്നും 73 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. സംഭവത്തില്‍ രത്‌നഗിരി സ്വദേശി അറസ്റ്റിലായി. മൂന്നു കിലോ സ്വര്‍ണമാണ് ഇയാളില്‍നിന്നും കണ്ടെത്തിയത്.
ദോഹയില്‍നിന്നും ഖത്തര്‍ എയര്‍വേസ് വിമാനത്തിലാണ് ഇയാള്‍ എത്തിയതെന്നും കസ്റ്റംസ് വിഭാഗം അറിയിച്ചു.
https://www.facebook.com/Malayalivartha



























