Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...

സ്വന്തം വീട്ടിലെ മുറിയില്‍ പൂട്ടിയിട്ട നിലയില്‍ അമ്മയും മകളും; ഭക്ഷണപോലുമില്ലാതെ ദിവസങ്ങളോളം

24 MARCH 2017 10:17 AM IST
മലയാളി വാര്‍ത്ത

More Stories...

സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ മോതിരം നൽകുന്ന തായ്മാമൻ തങ്ക മോതിരം തിട്ടം തിങ്കളാഴ്ച തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്യും

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം....

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍

തെക്കു പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നിന്നാണ് നാല് വര്‍ഷത്തോളമായി പൂട്ടിയിട്ട അമ്മയേയും മകളേയും പൊലീസ് മോചിപ്പിച്ചത്. സ്വന്തം വീട്ടിലെ മുറിയില്‍ പൂട്ടിയിട്ട നിലയിലായിരുന്നു ഇവര്‍ ഉണ്ടായിരുന്നത്. ശരീരഭാരം 25 കിലോ വരെയായി കുറഞ്ഞ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരെ കൂടാതെ മാതാവിന്റെ ഭര്‍ത്തൃപിതാവ് മാത്രമാണ് വീട്ടിലുള്ളത്. 

അയല്‍ക്കാരനായ ഒരാള്‍ സംഭവം പ്രാദേശിക ചാനലുകളേയും പൊലീസിനേയും അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. അടുത്തുള്ള വീട്ടില്‍ കലാവതി മകള്‍ ദീപ എന്നിവരെ മുറിയില്‍ പൂട്ടിയിട്ടിരിക്കുന്നുവെന്നാണ് ഇയാള്‍ അറിയിച്ചത്. എന്നാല്‍ പൊലീസ് എത്തിയപ്പോള്‍ തങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഇവിടെ കഴിയുന്നതെന്നായിരുന്നു കലാവതി പറഞ്ഞത്. 

എന്നാല്‍ കലാവതിയുടേയും മകളുടേയും മാനസിക നില സാധാരണമല്ലെന്ന് ചൂണ്ടിക്കാണിച്ച് പൊലീസ് ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭക്ഷണം തുടര്‍ച്ചയായി കഴിക്കാത്തതിനെ തുടര്‍ന്ന് വെറും 25 കിലോയില്‍ താഴെയാണ് ഇവരുടെ ഭാരം. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ ബിഹേവിയര്‍ ആന്റ് അലൈഡ് സയന്‍സി(ഐഎച്ച്ബിഎഎസ്)ലേക്കാണ് ഇരുവരേയും മാറ്റിയിരിക്കുന്നത്. 

2013ല്‍ മകന്‍ ഒരു റോഡപകടത്തില്‍ മരിച്ചതിന് ശേഷം മരുമകളും പേരക്കിടാവും മുറിയില്‍ സ്വയം അടച്ചിരിക്കുകയാകമെന്നാണ് മഹാവീര്‍ മിശ്ര പൊലീസിനോട് പറഞ്ഞത്. മിശ്രയുടെ ഭാര്യ 2000ത്തില്‍ മരിച്ചിരുന്നു. തൊട്ടടുത്ത മുറിയില്‍ താമസിച്ചിരുന്ന മഹാവീര്‍ മിശ്ര ദിവസത്തില്‍ ഒരു തവണയാണ് ഇവര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത്. 

ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ ആദ്യം വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും അവര്‍ തയ്യാറായിരുന്നില്ല. പിന്നീട് ഒരു സൈക്കോളജിക്കല്‍ കൗണ്‍സിലറുടെ സഹായത്തിലാണ് ഇരുവരേയും വീടിന് പുറത്തെത്തിച്ചത്. മരിച്ച ഭര്‍ത്താവിനോട് സംസാരിക്കുന്നുവെന്ന നിലയില്‍ ഇവര്‍ ഒച്ചവെക്കാറുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. ഈ സമയത്ത് ദിവസങ്ങളോളം ഭക്ഷണമില്ലാതെയാണ് കഴിഞ്ഞിരുന്നത്. 

നാട്ടില്‍ തന്നെയുള്ള ഒരു ഡോക്ടറെ കാണിച്ചിരുന്നെങ്കിലും സാമ്പത്തിക പരാധീനതകള്‍ മൂലം കൂടുതല്‍ ചികിത്സ നല്‍കിയില്ലെന്നാണ് മിശ്ര പറയുന്നത്. എംടിഎന്‍എല്ലില്‍ ലൈന്‍മാനായി വിരമിച്ച മിശ്രക്ക് പ്രതിമാസം 16000 രൂപയാണ് പെന്‍ഷനായി ലഭിക്കുന്നത്. മകന്‍ മരിച്ച് നാല് വര്‍ഷത്തിനുള്ളില്‍ ഒരിക്കല്‍ പോലും ഇവര്‍ പുറത്തിറങ്ങിയിട്ടില്ലെന്നും മിശ്ര പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട... സ്‌കൂട്ടറിൽ കടത്തിയ 105 ഗ്രാം എംഡിഎംഎ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പിടികൂടി  (1 hour ago)

സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ മോതിരം നൽകുന്ന തായ്മാമൻ തങ്ക മോതിരം തിട്ടം തിങ്കളാഴ്ച തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്യും  (1 hour ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം....  (2 hours ago)

മിൽമ എറണാകുളം മേഖല യൂണിയൻ ബജറ്റ് പ്രഖ്യാപിച്ചു... 1217 കോടി രൂപ വരവും, 3 കോടി രൂപ അറ്റാദായവും  (2 hours ago)

പഴയന്നൂരിൽ ഭക്ഷ്യവിഷബാധയെന്ന് സംശയിക്കുന്ന സംഭവത്തിൽ ഗൃഹനാഥൻ മരിച്ചു...  (2 hours ago)

ആറളം ഫാമിലും പുനരധിവാസമേഖലയിലും ഭീഷണിയായ മോഴയാനയെ മയക്കു വെടിവെച്ചശേഷം തളയ്ക്കുന്നതിന് മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളെത്തി....  (2 hours ago)

സങ്കടക്കാഴ്ചയായി... പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി  (2 hours ago)

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങുന്നതിനായി എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവ്  (3 hours ago)

തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ  (3 hours ago)

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...  (3 hours ago)

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്  (3 hours ago)

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍  (4 hours ago)

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (4 hours ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (4 hours ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (5 hours ago)

Malayali Vartha Recommends