Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തര്‍ക്കത്തിനിടെ എയര്‍ഇന്ത്യ ജീവനക്കാരനെ മര്‍ദ്ദിച്ച ശിവസേന എംപി കരിമ്പട്ടികയില്‍

24 MARCH 2017 11:08 AM IST
മലയാളി വാര്‍ത്ത

വിമാനത്തിലെ സീറ്റു തര്‍ക്കത്തിനിടെ എയര്‍ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരിയടിച്ച ശിവസേന എംപി രവീന്ദ്ര ഗെയ്ക്‌വാദിനെ വിമാനക്കമ്പനി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. 60 വയസുള്ള എയര്‍ ഇന്ത്യയുടെ ഡ്യൂട്ടി മാനേജര്‍ സുകുമാറിനെയാണു ശിവസേന എംപി രവീന്ദ്ര ഗെയ്ക്‌വാദ് ചെരുപ്പിനടിക്കുകയും ഷര്‍ട്ട് വലിച്ചു കീറുകയും ചെയ്തത്.

ജീവനക്കാരനെ താന്‍ ചെരുപ്പൂരിയടിച്ചെന്ന് എംപി തന്നെ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ സമ്മതിച്ചിരുന്നു. 25 തവണ താന്‍ അയാളെ അടിച്ചെന്നാണ് എംപി പറഞ്ഞത്. കരിമ്പട്ടികയില്‍ പെടുത്തിയതിനു പുറമേ ജീവനക്കാരനെ മര്‍ദ്ദിച്ചതിനും, സര്‍വീസ് വൈകിപ്പിച്ചതിനും ഇയാള്‍ക്കെതിരെ എയര്‍ ഇന്ത്യ അധികൃതര്‍ പരാതിയും നല്‍കി.

ഒരു രാഷ്ട്രീയ പാര്‍ട്ടിയും വ്യക്തിയെ കൈയേറ്റം ചെയ്യുന്നതിനെ പിന്തുണയ്ക്കില്ലെന്നും രവീന്ദ്ര ഗെയ്ക്‌വാദിന്റെ ഭാഗത്തുനിന്ന് നടക്കാന്‍ പാടില്ലാത്തതാണു സംഭവിച്ചതെന്നും വ്യോമയാന മന്ത്രി അശോക് ഗജപതി രാജു പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് എയര്‍ഇന്ത്യ കര്‍ശന നടപടികളെടുത്തത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (12 minutes ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (19 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (28 minutes ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (38 minutes ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (52 minutes ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (1 hour ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (1 hour ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (1 hour ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (2 hours ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (2 hours ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (3 hours ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (3 hours ago)

Malayali Vartha Recommends