ഡല്‍ഹിയില്‍ വീട്ടുകരം ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍

ഡല്‍ഹിയില്‍ വീട്ടുകരം ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ വീട്ടുകരം ഒഴിവാക്കുമെന്നാണ് കെജ്‌രിവാളിന്റെ വാഗ്ദാനം.
വ്യാപകമായ അഴിമതിക്കാണ് വീട്ടുകരം വഴിവെക്കുന്നതെന്നും വീട്ടുകരം കുടിശ്ശിക എഴുതിത്തള്ളുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha



























