Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലെഗ്ഗിന്‍സ് ധരിച്ചതിന് യാത്രാവിലക്ക്; യുണൈറ്റഡ് എയര്‍ലൈന്‍സ് വിവാദത്തില്‍

27 MARCH 2017 11:56 AM IST
മലയാളി വാര്‍ത്ത

ലെഗ്ഗിന്‍സ് ധരിച്ചെത്തിയ രണ്ട് പെണ്‍കുട്ടികളെ വിമാനത്തില്‍ കയറാന്‍ അനുവാദിക്കാത്ത സംഭവത്തില്‍ യുണൈറ്റഡ് എയര്‍ലൈന്‍സ് വിവാദത്തില്‍. ഞായറാഴ്ച പുലര്‍ച്ചെ ഡെന്‍വറില്‍ നിന്ന് മിന്നെപ്പോലീസിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് വിവാദ സംഭവം അരങ്ങേറിയത്. ഇതിന്റെ പേരില്‍ വിമാന കന്പനിക്കെതിരെ നവമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

വിമാനത്തിന്റെ പ്രവേശന കവാടത്തില്‍ പെണ്‍കുട്ടികളെ തടഞ്ഞ ജീവനക്കാരന്‍ വസ്ത്രം മാറുകയും ലെഗ്ഗിന്‍സിന് മുകളില്‍ വസ്ത്രം ധരിക്കുകയേ വേണമെന്ന് ആവശ്യപ്പെട്ടു. പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് പത്തു വയസ്സാണ് പ്രായമെന്നും ഷാനോന്‍ വാട്ട്‌സ് എന്നയാള്‍ ട്വീറ്റ് ചെയ്തു.


അഞ്ച് പെണ്‍കുട്ടികളാണ് വിമാന യാത്രയ്‌ക്കെത്തിയത്. ഇവരില്‍ മൂന്നു പേര്‍ ലെഗ്ഗിന്‍സിനു മുകളില്‍ മറ്റു വസ്ത്രം ധരിച്ച് വിമാനത്തില്‍ കയറി. എന്നാല്‍ അതിനു കഴിയാതെ വന്ന രണ്ടു കുട്ടികളെ കന്പനി വിലക്കിയെന്നും യു.എസിലെ ഗണ്‍ റിഫോംസ് സംഘടന സ്ഥാപകന്‍ കൂടിയായ വാട്ട്‌സ് വ്യക്തമാക്കുന്നു. ആക്ടിവിസ്റ്റ് പട്രീഷ്യ ആര്‍ക്വിറ്റെ അടക്കം ആയിരക്കണക്കിന് പേരാണ് വാട്ട്‌സിന്റെ പോസ്റ്റ് പങ്കിട്ടിരിക്കുന്നത്. അതേസമയം, വിമാനത്തിലെ 'യുണൈറ്റഡ് പാസ് ട്രാവലേഴ്‌സിന്' യാത്ര ചെയ്യുന്നവര്‍ക്ക് ഡ്രസ് കോഡ് നിര്‍ബന്ധമാണെന്നാണ് യുണൈറ്റ് കന്പനിയുടെ നിലപാടകുട്ടികളെ വിലക്കിയതിനെ കുറിച്ച് ഒന്നും പ്രതികരിക്കാനും കന്പനി തയ്യാറായില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (19 minutes ago)

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും  (48 minutes ago)

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (51 minutes ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (1 hour ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (1 hour ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (1 hour ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (1 hour ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (2 hours ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (2 hours ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (3 hours ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (3 hours ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (3 hours ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (3 hours ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (3 hours ago)

Malayali Vartha Recommends