Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇടനിലക്കാരെ ഒഴിവാക്കി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നേരിട്ടു എടിഎമ്മില്‍ പണം നിറയ്ക്കും

28 MARCH 2017 08:36 AM IST
മലയാളി വാര്‍ത്ത

എടിഎമ്മുകളില്‍ പണം നിറയ്ക്കാന്‍ സ്വകാര്യ ഏജന്‍സികള്‍ വീഴ്ചവരുത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഏപ്രില്‍ ഒന്നു മുതല്‍ എടിഎം കൗണ്ടറുകളില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നേരിട്ടു പണം നിറയ്ക്കും. ബ്രാഞ്ചുകളോടു ചേര്‍ന്നുള്ള എടിഎമ്മുകളിലും രണ്ടു കിലോമീറ്റര്‍ പരിധിയിലുള്ള എടിഎമ്മുകളിലും ജീവനക്കാര്‍ നേരിട്ടെത്തിയാകും പണം നിറയ്ക്കുക.
ഗ്രാമീണമേഖലകളിലും എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും സ്വകാര്യ ഏജന്‍സികള്‍ തുടരും. എസ്ബിടിയുടെ ലയനത്തിനുശേഷം കൂടുതല്‍ ജീവനക്കാരെ ലഭിക്കുന്നതോടെ സ്വകാര്യ ഏജന്‍സികളെ പൂര്‍ണമായും ഒഴിവാക്കാനാണു നീക്കം. എടിഎമ്മുകളില്‍ നിന്നു പണം ലഭിക്കുന്നില്ലെന്ന് ഇപ്പോഴും ഇടപാടുകാര്‍ക്കു പരാതിയുണ്ട്.
കറന്‍സി ചെസ്റ്റുകളില്‍ നിന്ന് അനുവദിക്കുന്ന തുക ഏജന്‍സികള്‍ എടിഎം കൗണ്ടറുകളില്‍ കൃത്യമായി നിറയ്ക്കുന്നില്ലെന്നു ബാങ്ക് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നു വീഴ്ച വരുത്തിയ ചില ഏജന്‍സികളെ എസ്ബിഐ ഒഴിവാക്കുകയും ചെയ്തു. എസ്ബിടിയുടെ ലയനത്തിന്റെ ഭാഗമായി ഇരു ബാങ്കുകളുടെയും അക്കൗണ്ടുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഡേറ്റാ മെര്‍ജര്‍ നടപടികള്‍ പുരോഗമിക്കുകയാണ്.
ഇതു പൂര്‍ത്തിയാകുന്ന ഏപ്രില്‍ 23നു ശേഷമാകും സ്വകാര്യ ഏജന്‍സികളെ പൂര്‍ണമായും ഒഴിവാക്കാനുള്ള നടപടിയുണ്ടാകുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (18 minutes ago)

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും  (47 minutes ago)

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (50 minutes ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (1 hour ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (1 hour ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (1 hour ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (1 hour ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (2 hours ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (2 hours ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (3 hours ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (3 hours ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (3 hours ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (3 hours ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (3 hours ago)

Malayali Vartha Recommends