ഹര്‍ത്താലുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട നല്‍കിയ ഹര്‍ജി തള്ളി

ഹര്‍ത്താലുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. പ്രതിഷേധം മൗലികാവകാശമാണെന്നുള്ള നിരീക്ഷണത്തോടെയാണ് ഹര്‍ജി കോടതി തള്ളിയത്.
https://www.facebook.com/Malayalivartha

























