12 തോക്കുകളുമായി മുസ്‌ലിം മതപണ്ഡിതന്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ ജില്ലയില്‍ 12 തോക്കുകളുമായി മുസ്‌ലിം മതപണ്ഡിതന്‍ പോലീസ് പിടിയിലായി. ജന്‍സാത് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന പള്ളിയിലെ മതപണ്ഡിതനായ ഹാഫിദ് മുഹമ്മദ് താഹിറാണ് പിടിയിലായത്. നാടന്‍ തോക്കുകളാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തതെന്നാണ് വിവരം. 2008ലും സമാനമായ കേസില്‍ ഇയാള്‍ അറസ്റ്റിലായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
https://www.facebook.com/Malayalivartha























