26 രൂപയ്ക്ക് 26 മണിക്കൂര്‍ അണ്‍ലിമിറ്റഡുമായി ബിഎസ്എന്‍എല്‍

ജിയോയെ പൂട്ടാന്‍ വീണ്ടും അണ്‍ലിമിറ്റഡ് ഓഫറുമായി ബി എസ് എന്‍ എല്‍. ഇപ്പോള്‍ ബി എസ് എന്‍ എല്‍ നല്‍കിയിരിക്കുന്ന പുതിയ ഓഫറാണു 26 രൂപയ്ക്കു 26 മണിക്കൂര്‍ അണ്‍ലിമിറ്റഡ് ടോക്ക് ടൈം. എസ്ടിവി 26 എന്ന പാക്ക് റീചാര്‍ജ് ചെയ്താല്‍ 26 മണിക്കൂര്‍ അണ്‍ലിമിറ്റഡ് ടോക്ക് ടൈം നിങ്ങള്‍ക്കു ലഭിക്കുന്നു.
ഈ ഓഫര്‍ ആദ്യം മാര്‍ച്ച് 31 വരെയായിരുന്നു. എന്നാല്‍ ഏപ്രില്‍ ഒന്നുമുതല്‍ വീണ്ടും ഓഫര്‍ മൂന്നുമാസം വരെ നീട്ടിട്ടുണ്ട്. ഈ ഓഫര്‍ ചെയ്യുന്നതോടെ ഒരു മണിക്കൂറിന് 1 രൂപയാണ് ആകുന്നത്.
https://www.facebook.com/Malayalivartha























