Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ബയോളജി ചോദ്യ പേപ്പറിലെ ചോദ്യം വിവാദമാകുന്നു

07 APRIL 2017 10:15 AM IST
മലയാളി വാര്‍ത്ത

വിദ്യാര്‍ഥികളെ പൊതുവെ ബുദ്ധിമുട്ടിച്ച ചോദ്യപേപ്പറില്‍ ഏതു വിഭാഗത്തിന്റെ മൃതദേഹ സംസ്‌കരണമാണ് മികച്ചതെന്നായിരുന്നു ചോദ്യം. സെക്ഷന്‍ ഡിയില്‍ വായു മലിനീകരണവുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം. 

വായു മലിനീകരണം തടയാന്‍ മൃതദേഹം അടക്കം ചെയ്യുന്നതാണോ ദഹിപ്പിക്കുന്നതാണോ നല്ലതെന്നായിരുന്നു ചോദ്യം. ബയോളജിയില്‍ ഇത്തരം ഒരു ചോദ്യം ആശാസ്യമാണോയെന്ന് അലോക് എന്നയാള്‍ എച്ച്ആര്‍ ഡി മന്ത്രി പ്രകാശ് ജാദവേക്കറിനോട് ട്വിറ്ററില്‍ ചോദിച്ചു. സിബിഎസ്ഇ മൃതദേഹം അടക്കം ചെയ്യുന്നതാണോ പ്രോത്സാഹിപ്പിക്കുന്നതെന്നും അലോക് ചോദിക്കുന്നു.

അതേസമയം, ബയോളജിയില്‍ വായുമലിനീകരണവും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അധ്യാപകര്‍ പറഞ്ഞു. എന്നാല്‍ കൂടുതല്‍ ചോദ്യങ്ങളും എന്‍ സിഇആര്‍ ടി പുസ്തകത്തില്‍ നിന്നായിരുന്നു. രണ്ട് കാര്യങ്ങളെ അനലൈസ് ചെയ്യാനുള്ള ചോദ്യങ്ങള്‍ വിദ്യാര്‍ഥികളെ കുഴപ്പിച്ചെന്ന് അധ്യാപകര്‍ വ്യക്തമാക്കി. പ്രതീക്ഷിച്ച മാര്‍ക്ക് നേടാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞേക്കില്ലെന്നും അധ്യാപകര്‍ വിലയിരുത്തുന്നു.

പൊതുവിഷയത്തില്‍ ഊന്നിയുള്ള ചോദ്യങ്ങളായിരുന്നു കൂടുതലും വന്നതെന്ന് വിദ്യാര്‍ഥികളും പറഞ്ഞു. പാഠപുസ്തകം മാത്രം പഠിച്ചെത്തുന്ന വിദ്യാര്‍ഥികള്‍ ഉത്തരം നല്‍കാന്‍ ബുദ്ധമുട്ടി. ചില ചോദ്യങ്ങളാകട്ടെ വളഞ്ഞവഴിയിലൂടെയുള്ളതുമായിരുന്നു. ചില ചോദ്യങ്ങള്‍ ഉപേക്ഷിക്കേണ്ടതായി വന്നു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് വളരെ വിഷമമുള്ളതാണ് ഇത്തവണത്തെ പരീക്ഷയെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (37 minutes ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (44 minutes ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (50 minutes ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (53 minutes ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (1 hour ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (1 hour ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (1 hour ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (1 hour ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (1 hour ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (3 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (3 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (3 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (3 hours ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (3 hours ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (4 hours ago)

Malayali Vartha Recommends