Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

വീണ്ടും പ്രോട്ടോകോള്‍ തെറ്റിച്ച് പ്രധാനമന്ത്രി

07 APRIL 2017 05:06 PM IST
മലയാളി വാര്‍ത്ത

നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ക്ക് ഹസീനയെ സ്വീകരിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രോട്ടോക്കോള്‍ തെറ്റിച്ചു. വെള്ളിയാഴ്ച ദില്ലിയിലെത്തിയപ്പോഴായിരുന്നു സംഭവം. യാതൊരു ഗതാഗത നിയന്ത്രണങ്ങളുമില്ലാതെയാണ് മോദി സഞ്ചരിച്ചത്. ഏഴ് വര്‍ഷത്തിന് ശേഷം ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഷേക്ക് ഹസീന.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയില്‍ സൈനിക സഹകരണം, ആണവ സഹകരണം എന്നിവ ഉള്‍പ്പെടെ വിവിധ മേഖലകളിലായി 25ഓളം നിര്‍ണ്ണായക കരാറുകള്‍ ഒപ്പുവയ്ക്കുമെന്നാണ് കരുതുന്നത്. ടീസ്റ്റ് വാട്ടര്‍ ഷെയറിംഗ് കരാര്‍ ഒപ്പുവച്ചേക്കുമെന്നും സൂചനയുണ്ട്. 500 മില്യണ്‍ യുഎസ് ഡോളറിന്റെ സൈനിക ഉപകരണങ്ങള്‍ കൈമാറുന്നതിനുള്ള കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും. വെള്ളിയാഴ്ച രാഷ്ട്രപതി ഭവനില്‍ തങ്ങുന്ന ഷേയ്ക്ക് ഹസീന ശനിയാഴ്ച മുതല്‍ പ്രധാനമന്ത്രിയും മറ്റ് ഉന്നതരുമായും കൂടിക്കാഴ്ച നടത്തും. നേരത്തെ റിപ്പബ്‌ളിക് ദിനത്തിലെ മുഖ്യാതിഥി അബുദാബി കിരീടാവകാശി ഷെയ്ക്ക് മുഹമ്മദ് ബിന്‍ നായിഫ് അല്‍ നഹ്യാനെ പ്രോട്ടോക്കോള്‍ ലംഘിച്ച് വിമാനത്താവളത്തിലെത്തി സ്വീകരിച്ചതും വിവാദമായിരുന്നു. ഇതിന് പുറേ 68ാമത് റിപ്പബ്ലിക് ദിനാഘോഷത്തിനിടെ രാജ്പഥിലൂടെ പ്രോട്ടോക്കോള്‍ ലംഘിച്ച് നടന്നുനീങ്ങിയിരുന്നു. 67ാമത് റിപ്പബ്ലിക് ദിനത്തിലെ തെറ്റ് മോദി വീണ്ടും ഈ വര്‍ഷം ആവര്‍ത്തിക്കുകയായിരുന്നു. 

ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം, വര്‍ഗ്ഗീയത തുടങ്ങിയ പ്രശ്‌നങ്ങളും ഇന്ത്യാ സന്ദര്‍ശനത്തിനിടെ ചര്‍ച്ച ചെയ്യും. രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, പ്രതിപക്ഷ നേതാവ് സോണിയാ ഗാന്ധി എന്നിവരുമായും ഷേക്ക് ഹസീന കൂടിക്കാഴ്ച നടത്തും. അജ്മീറില്‍ വച്ച് ഇന്ത്യന്‍ ബിസിനസുകാരെ കാണും. തുടര്‍ന്ന് 1971 ല്‍ ബംഗ്ലാദേശ് വാര്‍ ഓഫ് ലിബറേഷനില്‍ വീരമൃത്യു വരിച്ചവരെ ആദരിക്കുന്ന ചടങ്ങിലും ഷേക്ക് ഹസീന പങ്കെടുക്കും. മനേക് ഷാ സെന്ററിലാണ് പരിപാടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (33 minutes ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (40 minutes ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (46 minutes ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (49 minutes ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (56 minutes ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (1 hour ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (1 hour ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (1 hour ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (1 hour ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (3 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (3 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (3 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (3 hours ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (3 hours ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (4 hours ago)

Malayali Vartha Recommends