Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം വിജയ് മല്യയുടെ വില്ല ലേലത്തില്‍ വിറ്റു

08 APRIL 2017 08:12 AM IST
മലയാളി വാര്‍ത്ത

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം വിവാദ വ്യവസായി വിജയ് മല്യയുടെ കിങ്ങ്ഫിഷര്‍ വില്ല വിറ്റു. നടനും വ്യവസായിയും ആയ സച്ചിന്‍ ജോഷിയാണ് വില്ല വാങ്ങിയിരിക്കുന്നത്. നിരവധി തവണ ലേലത്തിന് വച്ച ശേഷം ഇത് വാങ്ങുവാന്‍ ആളുകളെ കണ്ടെത്താതെ ബുദ്ധിമുട്ടുകയായിരുന്നു അധികൃതര്‍. 
അടിസ്ഥാനവിലയായ 73 കോടിയേക്കാള്‍ അധികം വില നല്‍കിയാണ് ജോഷി ഈ വില്ല വാങ്ങിയത്. നിരവധി വട്ടം ലേലത്തില്‍ വച്ചെങ്കിലും ഇത് വാങ്ങുവാന്‍ തയ്യാറായി ആരും രംഗത്ത് വന്നിരുന്നില്ല. തുടര്‍ന്നാണ് ഇത് വാങ്ങുവാന്‍ താത്പര്യമുള്ളവരെ അന്വേഷിക്കുകയായിരുന്നു. 
ജെഎംജെ ഗ്രൂപ്പിന്റെ വൈസ് ചെയര്‍മാനാണ് 32കാരനായ ഈ താരമെന്ന് ഔദ്യോഗിക വെബ്‌സൈറ്റ് പറയുന്നു. നിരവധി ഫിറ്റ്‌നസ് സെന്ററുകള്‍ നടത്താറുണ്ട്. വിക്കിങ് മീഡിയ ആന്റ് എന്റര്‍ടെയിന്‍മെന്റ് എന്ന കമ്പനിയുടെ ഉടമസ്ഥനുമാണ് അദ്ദേഹം മുംബൈ മിറര്‍, ജാക്ക്‌പോട്ട്, ആസാന്‍ എന്നീ ഹിന്ദി ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 
ഗോവയില്‍ കടലിന് അഭിമുഖമായി നില്‍ക്കുന്ന വില്ലയാണ് ഇപ്പോള്‍ വാങ്ങിയിരിക്കുന്നത്. നിരവധി ആളുകള്‍ ഈ വില്ല വാങ്ങുന്നതിന് എത്തിയിരുന്നെങ്കിലും അടിസ്ഥാനവില കണ്ട് പിന്മാറുകയായിരുന്നു. ആദ്യം 85 കോടി അടിസ്ഥാന വിലയായി വച്ചിരുന്നത്. പിന്നീട് ഇത് വാങ്ങുന്നതിന് ആളുകള്‍ എത്താതിരുന്നതിനാല്‍ 81 കോടി ആക്കി കുറയ്ക്കുകയും പിന്നീട് 73 കോടി ആക്കി താഴ്ത്തുകയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (2 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (2 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (2 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (2 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (2 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (2 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (2 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (3 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (3 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (3 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (3 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (4 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (5 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (5 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (5 hours ago)

Malayali Vartha Recommends