Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

അവിഹിതബന്ധമുണ്ടെന്ന സംശയത്തില്‍ യുവാവ് ഭാര്യയെ കഴുത്തുഞെരിച്ചുകൊന്നു

09 APRIL 2017 09:40 AM IST
മലയാളി വാര്‍ത്ത

ബല്‍ഗാവിലെ പ്രവീണാണ് ഇരുപത്തിരണ്ടുകാരി ശില്പയെ കൊലപ്പെടുത്തിയ്. താനുമായി മകന് രൂപസാദൃശ്യമില്ലെന്നും ഇത് അവിഹിതബന്ധത്തിന് തെളിവാണെന്നുമാണ് അയാള്‍ പൊലീസിനോട് പറഞ്ഞത്. 2015ലാണ് ശില്പയും പ്രവീണും വിവാഹിതരായത്. കുറച്ചുനാള്‍ കഴിഞ്ഞതോടെ ശില്പയുടെ സ്വഭാവത്തില്‍ പ്രവീണിന് സംശയമായി. ഭാര്യയ്ക്ക് മറ്റുചിലരുമായി ബന്ധമുണ്ടെന്നും ഇയാള്‍ സംശയിച്ചിരുന്നു.

ഒരു വര്‍ഷം കഴിഞ്ഞ് മകന്‍ ജനിച്ചതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളായി. മകന്‍ തന്നെപ്പോലെയല്ലെന്നുപറഞ്ഞായി വഴക്ക്. മറ്റാരോ ആണ് കുഞ്ഞിന്റെ അച്ഛനെന്നും പ്രവീണ്‍ ആരോപിച്ചു. ഇക്കാര്യം പറഞ്ഞ് സ്ഥിരം വഴക്കായിരുന്നുവെന്ന് ബന്ധുക്കളും അയല്‍വാസികളും പറയുന്നു. ചിലര്‍ ഉപദേശിക്കാന്‍ ശ്രമിച്ചെങ്കിലും പ്രവീണ്‍ വഴങ്ങിയില്ല. ഭാര്യയുമായി ഒത്തുപോകാനാവില്ലെന്നും എത്രയും പെട്ടെന്ന് വിവാഹമോചനം വേണമന്നും ഇയാള്‍ ആവശ്യപ്പെട്ടു.

ഇതിനിടെയാണ് കഴിഞ്ഞദിവസം വഴക്കിനിടെ കലിമൂത്ത പ്രവീണ്‍ ഭാര്യയെ പ്‌ളാസ്റ്റിക് കയര്‍കൊണ്ട് കഴുത്തുഞെരിച്ചുകൊലപ്പെടുത്തുകയായിരുന്നു. പിന്നീട് അടുത്തുള്ള സ്റ്റേഷനിലെത്തി കുറ്റമേറ്റു. വഞ്ചിച്ചതിനാണ് ഭാര്യയെ കൊന്നതെന്നും താന്‍ തെറ്റൊന്നും ചെയ്തില്ലെന്നുമാണ് അയാള്‍ പൊലീസിനോട് പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (2 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (2 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (2 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (2 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (2 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (2 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (2 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (3 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (3 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (3 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (3 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (4 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (5 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (5 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (5 hours ago)

Malayali Vartha Recommends