ചെന്നൈയിലെ ആര്‍.കെ നഗറില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ സാധ്യത

ചെന്നൈയിലെ ആര്‍.കെ നഗറില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ സാധ്യത. വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്നാണിത്. ശശികലാ സഖ്യത്തിന്റെ, അണ്ണാ ഡി.എം.കെ (അമ്മ)യുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പഴനിസാമി വരെ ഉള്‍പ്പെടെയുള്ളവര്‍ വോട്ടര്‍മാരെ സ്വാധീനിച്ചതിന്റെ രേഖകള്‍ ആദായനികുതി വകുപ്പ് പുറത്തുവിട്ടിരുന്നു.
സംസ്ഥാന ആദായനികുതി വകുപ്പും കേന്ദ്രവും നല്‍കിയ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നാസിം സെയ്&്വംിഷ;ദി മറ്റ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാണ് തീരുമാനം എടുക്കുക.
https://www.facebook.com/Malayalivartha
























