Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..

ഭക്ഷണത്തെ ചൊല്ലി കശപിശ; തുടര്‍ന്നുണ്ടായ വധുവിന്റെ തീരുമാനം ഏവരേയും ഞെട്ടിച്ചു

10 APRIL 2017 10:28 AM IST
മലയാളി വാര്‍ത്ത

വിവാഹത്തിന് മുന്‍പായി നടക്കുന്ന റിസപ്ഷനില്‍ ഭക്ഷണത്തെ ചൊല്ലിയുണ്ടായ കശപിശയെ തുടര്‍ന്ന് വധു വിവാഹത്തില്‍ നിന്നും പിന്മാറി. മുപ്പത് പേരോളം അടങ്ങുന്ന വധുവിന്റെ ആളുകള്‍ക്ക് ഭക്ഷണം ലഭിക്കാത്തതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. വരന്റെ വീട്ടുകാരാണ് ഇത് പ്രശ്‌നമാക്കി ഉയര്‍ത്തി കാണിച്ചത്. പിന്നീട് ഇരുവശങ്ങളില്‍ നിന്നും വാക്ക്‌പോര് ആരംഭിച്ചു. അരമണിക്കൂറിനുള്ളില്‍ തന്നെ മറ്റ് ബന്ധുക്കള്‍ ചേര്‍ന്ന് പ്രശ്‌നം ഒതുക്കി തീര്‍ക്കുകയും ചെയ്തിരുന്നു. ബാംഗ്ലൂര്‍ ആണ് സംഭവം.

പ്രശ്‌നങ്ങള്‍ക്ക് സമാധാനമായെങ്കിലും പിന്നീട് വിവാഹത്തില്‍ നിന്നും വധു പിന്മാറുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇരു വിഭാഗക്കാരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതോടെ വിവാഹത്തില്‍ നിന്നും പിന്മാറുക എന്ന നിലപാട് പെണ്‍കുട്ടി കടുപ്പിക്കുകയായിരുന്നു. 

ഇരു കുടുംബങ്ങളിലെ ഈ വിഷയം തന്നെയായിരുന്നു അന്ന് വൈകിട്ടത്തെ ടിവി ചര്‍ച്ചകളിലും നിറഞ്ഞു നിന്നിരുന്നത്. ഇതില്‍ വരന്‍ നേരിട്ട് ടിവി ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെട്ടതും കൗതുകമുണര്‍ത്തി. ഒരു പ്രകോപനവും ഉണ്ടാകാതെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയായിരുന്നുവെന്നും വരനും കുടുംബവും പറഞ്ഞു. പെണ്‍കുട്ടിക്ക് തന്നെ കുടുംബത്തില്‍ നിന്നും വേര്‍പിരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇത് നടക്കാതെ വന്നപ്പോഴാണ് ഇത്തരത്തില്‍ കല്യാണത്തില്‍ നിന്നും പിന്മാറിയതെന്നും വരന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....  (9 minutes ago)

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (5 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (5 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (6 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (6 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (6 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (6 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (6 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (6 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (6 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (6 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (7 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (8 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (8 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (8 hours ago)

Malayali Vartha Recommends