വിനോദയാത്രയ്ക്ക് വന്ന എട്ടുവിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ എട്ടു വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു. ബെളഗാവിയില്‍നിന്ന് വിനോദയാത്രയ്ക്ക് വന്ന എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്.
https://www.facebook.com/Malayalivartha























