ജമ്മു കാഷ്മീരിലെ അനന്ത് നാഗിലെ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കി

ജമ്മു കാഷ്മീരിലെ അനന്ത് നാഗ് ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കി. അന്തരീക്ഷം അനുകൂലമല്ലാത്തതിനെ തുടര്‍ന്നാണ് റദ്ദാക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പിനായുള്ള വിജ്ഞാപനം റദ്ദാക്കിയിട്ടുണ്ട്.
മെയ് 25നാണ് അനന്ത് നാഗില്‍ വോട്ടെടുപ്പ് നടക്കേണ്ടിയിരുന്നത്.
https://www.facebook.com/Malayalivartha























