Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

ഗാന്ധിജി പഠിച്ച സ്‌കൂള്‍ ഇനി മ്യൂസിയം

06 MAY 2017 07:47 AM IST
മലയാളി വാര്‍ത്ത

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി പഠിച്ച 164 വര്‍ഷം പഴക്കമുള്ള സ്‌കൂള്‍ പൂട്ടുന്നു. രാജ്‌കോട്ടിലെ ഗുജറാത്തി മീഡിയം സ്‌കൂളായ ആല്‍ഫ്രഡ് ഹൈസ്‌കൂള്‍ എന്ന മോഹന്‍ദാസ് ഗാന്ധി ഹൈസ്‌കൂള്‍ അടച്ചുപൂട്ടാനാണ് തീരുമാനം. സ്‌കൂള്‍ മ്യൂസിയമാക്കി മാറ്റാനുള്ള പദ്ധതിക്ക് ഗുജറാത്ത് സര്‍ക്കാര്‍ അനുമതി നല്‍കിക്കഴിഞ്ഞു. 1887ല്‍ തന്റെ പതിനെട്ടാം വയസിലാണ് ഗാന്ധിജി ഇവിടെനിന്നു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

ഇവിടെയുണ്ടായിരുന്ന 125 വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ പൂട്ടാനുള്ള നടപടികളുടെ ഭാഗമായി അധികൃതര്‍ ടി.സി. നല്‍കിയതായി ഡി.ഇ.ഒ. രേവ പട്ടേല്‍ പറഞ്ഞു. സ്‌കൂള്‍ പൂട്ടി പകരം മ്യൂസിയം ആരംഭിക്കാനുള്ള പദ്ധതി കഴിഞ്ഞ വര്‍ഷം രാജ്‌കോട്ട് മുനിസിപ്പല്‍ കോര്‍പറേഷനാണു സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിച്ചത്. സ്‌കൂള്‍ കെട്ടിടം മുനിസിപ്പല്‍ കോര്‍പറേഷനു കൈമാറാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള മ്യൂസിയം നിര്‍മിക്കാന്‍ പത്തു കോടി രൂപയാണു നീക്കിവച്ചിട്ടുള്ളത്.

1853 ഒക്‌ടോബര്‍ 17 നാണ് സ്‌കൂള്‍ ആരംഭിച്ചത്. സൗരാഷ്ട്രയിലെ ആദ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളായിരുന്നു ഇത്. സ്വാതന്ത്ര്യലബ്ദിക്കുശേഷം സ്‌കൂളിന്റെ പേര് മോഹന്‍ദാസ് ഗാന്ധി ഹൈസ്‌കൂള്‍ എന്നു മാറ്റി. എന്നാല്‍, അക്കാദമികരംഗത്തെ മോശം പ്രകടനവും വിദ്യഭ്യാസ നിലവാരമില്ലായ്മയുമാണ് സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തിലേക്കു നയിച്ചത്.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറളത്ത് ഭീതി പരത്തിയ കണ്ണൂർ മഖ്‌ന മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു...  (15 minutes ago)

ഓപ്പറേഷൻ തൂഫാന്റെ' രണ്ടാംഘട്ടം... ലഹരി മാഫിയയെ പൂർണ്ണമായും അകറ്റാൻ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (36 minutes ago)

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവ...  (56 minutes ago)

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (1 hour ago)

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (1 hour ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (1 hour ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (2 hours ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (2 hours ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (9 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (9 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (10 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (10 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (10 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (10 hours ago)

Malayali Vartha Recommends