Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കോടനാട് എസ്റ്റേറ്റ് മോഷണവും കൊലപാതകവും സംബന്ധിച്ച് പുതിയ വിവരങ്ങള്‍ പുറത്ത്

07 MAY 2017 10:35 AM IST
മലയാളി വാര്‍ത്ത

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കോടനാട്ടെ എസ്റ്റേറ്റില്‍ നടന്ന മോഷണത്തേയും കൊലപാതകത്തേയും സംബന്ധിച്ച് പുതിയ വിവരങ്ങള്‍ പുറത്ത്. ജയലളിതയുടേയും ശശികലയുടേയും സ്വത്തുക്കളുടേയും ബിനാമി ഇടപാടുകളുടേയും രേഖകളാണ് മോഷ്ടാക്കള്‍ ലക്ഷ്യമിട്ടതെന്ന വാദം തള്ളി അന്വേഷണ സംഘം. മോഷണ സംഘത്തിന്റെ ലക്ഷ്യം കോടികളുടെ വിലയുള്ള ആ രേഖകള്‍ അല്ലായിരുന്നുവത്രേ.

ജയലളിതയുടെ മുന്‍ ഡ്രൈവര്‍ കനകരാജിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ലക്ഷ്യം കോടിക്കണക്കിന് വരുന്ന സ്വത്തുക്കളുടെ രേഖകള്‍ ആയിരുന്നില്ല. മറിച്ച് എസ്റ്റേറ്റില്‍ ഉണ്ടെന്ന് കരുതിയിരുന്നു പണമായിരുന്നുവ്രേത മോഷ്ടാക്കളുടെ ലക്ഷ്യം. മറുവാദങ്ങളെല്ലാം പോലീസ് തളളിക്കളയുന്നു.

പണം ലക്ഷ്യമിട്ടാണ് സംഘമെത്തിയതെന്ന് ഉറപ്പിക്കാന്‍ കാരണമുണ്ട്. എസ്റ്റേറ്റ് ബംഗ്ലാവിനകത്ത് വിലപിടിപ്പുള്ള രേഖകള്‍ സൂക്ഷിച്ചിരുന്നത് ഒരു പ്രത്യേക അറയിലാണ്. ഇത് മോഷ്ടാക്കൾ തൊട്ടിട്ടേ ഇല്ലെന്ന് പോലീസ് വിശദീകരിക്കുന്നു. അതിനര്‍ത്ഥം അവരുടെ ലക്ഷ്യം പണമായിരുന്നുവെന്നാണ് പണമൊന്നും ലഭിച്ചില്ല എന്നാല്‍ മോഷ്ടാക്കള്‍ക്ക് ബംഗ്ലാവില്‍ നിന്നും പണമൊന്നും ലഭിച്ചില്ല. ഇതേത്തുടര്‍ന്ന് ഇവര്‍ തമ്മില്‍ ബംഗ്ലാവിനകത്ത് വെച്ച് തര്‍ക്കമുണ്ടായി. ബംഗ്ലാവിനകത്ത് കെട്ടുകണക്കിന് പണമുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു കനകരാജ് മറ്റുള്ളവരെ എത്തിച്ചത്.

ഒരാള്‍ കൂടി പിടിയിലാവണം കേസില്‍ എട്ട് പ്രതികളാണ് പിടിയിലായത്. ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മോഷ്ടാക്കള്‍ ജയലളിതയുടെ വില്‍പത്രം ലക്ഷ്യമിട്ടിരുന്നില്ലെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. കേസില്‍ ഒരാള്‍ കൂടി പിടിയിലാവാനുണ്ട്. സംശയമുനകള്‍ നീണ്ടത് ജയലളിതയുടെ കോടികള്‍ വിലവരുന്ന സ്വത്ത് കൈക്കലാക്കാന്‍ ഉന്നതര്‍ ആരോ നടത്തിയ ശ്രമമാണ് കോടനാട് എസ്റ്റേറ്റിലെ മോഷണം എന്നായിരുന്നു ഇതുവരെയുള്ള പ്രചാരണം. സംശയമുന മന്നാര്‍ഗുഡി മാഫിയയിലേക്കും അണ്ണാ ഡിഎംകെ നേതാക്കളിലേക്കുമാണ് പ്രധാനമായും നീണ്ടത്.

ആദായ നികുതി വകുപ്പ് തമിഴ്നാട്ടിലെ അണ്ണാഡിഎംകെ നേതാക്കളെ ലക്ഷ്യമിട്ട് റെയ്ഡ് വ്യാപകമാക്കിയ സാഹചര്യത്തില്‍ ജയലളിതയുടെ ബിനാമി ഇടപാട് രേഖകള്‍ കൈക്കലാക്കാനുള്ള ശ്രമമായിരുന്നു മോഷണമെന്നും ആരോപണമുണ്ടായിരുന്നു. എസ്റ്റേറ്റ് ബംഗ്ലാവിലെ മൂന്ന് പെട്ടികള്‍ തുറന്ന് കിടക്കുകയായിരുന്നുവെന്നും അതില്‍ സൂക്ഷിച്ച രേഖകള്‍ നഷ്ടപ്പെട്ടുവെന്നും വാര്‍ത്ത വന്നു

കേസിലെ ഒന്നാം പ്രതി കനകരാജ് സേലത്ത് വെച്ച് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. രണ്ടാം പ്രതിയായ സയനും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. പരിക്കുകളോടെ സയന്‍ ചികിത്സയിലാണ്. സയനെ ചോദ്യം ചെയ്യാന്‍ കാത്തിരിക്കുകയാണ് അന്വേഷണ സംഘം കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരണം സയനും കനകരാജുമായിരുന്നു പദ്ധതി ആസൂത്രകര്‍. മറ്റുള്ളവര്‍ വെറും കൊട്ടേഷന്‍കാര്‍ മാത്രമായിരുന്നു. അതുകൊണ്ടുതന്നെ സയനെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭ്യമാവുകയുള്ളൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (43 minutes ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (53 minutes ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (1 hour ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (1 hour ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (1 hour ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (2 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (2 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (3 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (3 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (5 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (6 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (6 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (6 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (7 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (7 hours ago)

Malayali Vartha Recommends