Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഉത്തമ സന്തതികളെ ജനിപ്പിക്കാനായി ആര്‍എസ്എസിന്റെ ഗര്‍ഭ സംസ്‌കാര്‍ പദ്ധതി; ലക്ഷ്യം ഉയരം, നിറം, ഐക്യു എന്നിവ കുറവുള്ള ദമ്പതികള്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ച സന്താനങ്ങളെ നല്‍കാന്‍

07 MAY 2017 06:54 PM IST
മലയാളി വാര്‍ത്ത

ഉത്തമ സന്തതികളെ ജനിപ്പിക്കാനായി ആര്‍എസ്എസിന്റെ ഗര്‍ഭ സംസ്‌കാര്‍ പദ്ധതി; ലക്ഷ്യം ഉയരം, നിറം, ഐക്യു എന്നിവ കുറവുള്ള ദമ്പതികള്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ച സന്താനങ്ങളെ നല്‍കാന്‍; പദ്ധതിക്ക് മേല്‍ സംശയവുമായി കോടതിയും 
ആര്‍എസ്എസിന്റെ ആരോഗ്യ ഭാരതിയുടെ നേതൃത്വത്തില്‍ ഉത്തമ സന്തതികളെ ഉണ്ടാക്കാനുള്ള പദ്ധതിയുമായി സംഘപരിവാര്‍. ഉയരം, നിറം, ഐക്യു എന്നിവ കുറവുള്ള മാതാപിതാക്കള്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ച സന്താനങ്ങളെ നല്‍കാനുള്ള പദ്ധതിയാണ് ഇതെന്നാണ് ആരോഗ്യ ഭാരതി അറിയിക്കുന്നത്
ഈ പദ്ധതിയുടെ ആചാര, പരീശീലന ക്രമങ്ങള്‍ വിശദീകരിക്കുന്നതിനായി ഗര്‍ഭ സംസ്‌കാര്‍ എന്ന പേരില്‍ പരിശീലന ശിബിരം കൊല്‍ക്കത്തയില്‍ നടത്താന്‍ പോകുകയാണ് ആരോഗ്യഭാരതി. വര്‍ഷങ്ങള്‍ക്കു മുമ്പ് ഗുജറാത്തിലാണ് പദ്ധതി തുടങ്ങിയത്. 2015 മുതല്‍ ദേശവ്യാപകമായി വ്യാപിപ്പിച്ചു. ഗുജറാത്തിലും മധ്യപ്രദേശിലുമായി 10 ശാഖകള്‍ ആരോഗ്യ ഭാരതിക്കുണ്ട്.
അതേ സമയം ആര്‍എസ്എസ് ദമ്പതികള്‍ക്ക് നല്‍കുന്ന കൌണ്‍സിലിങ്ങിന്റെ ശാസ്ത്രീയത വ്യക്തമാക്കണമെന്നും തെളിവ് നല്‍കണമെന്നും കൊല്‍ക്കത്ത ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ ബംഗാളിലെ ശിശു അവകാശ സംരക്ഷക കമ്മീഷന്‍ ചെയര്‍മാനാണ് കോടതിയെ സമീപിച്ചത്. കേസില്‍ കോടതിയുടെ ചോദ്യങ്ങള്‍ക്ക് സംഘാടകള്‍ക്ക് ഉത്തരമുണ്ടായില്ല.
ആഎസ്എസിന്റെ കൌണ്‍സലിങ്ങില്‍ യാതൊരു ശാസ്ത്രീയതയും ഇല്ലെന്നും കൂടാതെ ദമ്പതികളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും പൊതുതാല്‍പര്യഹര്‍ജി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ശാസ്ത്രീയത തെളിയിക്കാന്‍ കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ ക്യാമ്പ് തടയുന്നില്ലെന്ന് കോടതി അറിയിച്ചു.
എന്നാല്‍ ഗര്‍ഭ സംസ്‌കാര എന്ന പദ്ധതി പ്രാചീന ഭാരതത്തില്‍ നടന്നിരുന്നതാണെന്നും ഇതിന്റെ വിശദീകരണമാണ് കൊല്‍ക്കത്തയില്‍ നടക്കാന്‍ പോകുന്ന പദ്ധതിക്കുള്ളതെന്നുമാണ് ആരോഗ്യഭാരതിയുടെ വിശദീകരണം. ഗുജറാത്ത് ആയുര്‍വേദ സര്‍വകലാശാല അധ്യാപകനായ ഡോ. കൃഷ്മ നര്‍വിനാണ് ക്ലാസുകള്‍ നയിക്കുക. 2020 ആകുമ്പോഴേക്കും രാജ്യത്ത് ആയിരക്കണക്കിന് ഉത്തമ സന്താനങ്ങള്‍ എന്ന ലക്ഷ്യവുമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കരുത്തുറ്റ ഇന്ത്യയെ ഇത്തരത്തില്‍ സൃഷ്ടിക്കാമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.
പദ്ധതി ജര്‍മ്മനിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് നടപ്പിലാക്കുന്നത്. ആയുര്‍വേദത്തിന്റെ സഹായത്തോടെ രണ്ടാം ലോകയുദ്ധത്തിന് ശേഷം അവിടുത്തെ കുട്ടികളെ ഇത്തരത്തില്‍ വളര്‍ത്തിയെടുത്തതാണെന്നും ആരോഗ്യഭാരതി പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. ഹൈന്ദവ ശാസ്ത്രങ്ങളില്‍ പ്രതിപാദിക്കുന്ന തരത്തിലുള്ള അനുഷ്ഠാനമാണ് ഇതിലൂടെ ഹിന്ദുക്കളെ പഠിപ്പിക്കുക. കേരളത്തിലെ കാസര്‍കോട് ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ ഇതിന്റെ ക്ലാസുകള്‍ ഡോ. കരിഷ്മ നര്‍ നടത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (2 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (2 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (2 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (2 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (3 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (3 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (4 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (4 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (7 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (8 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (8 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (8 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (8 hours ago)

Malayali Vartha Recommends