Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

കുട്ടിക്കുറ്റവാളിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന മുന്നറിയിപ്പുകള്‍ ഇതൊക്കെ...

11 MAY 2017 04:42 PM IST
മലയാളി വാര്‍ത്ത

More Stories...

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി

രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ അടുത്ത മാസം മുതൽ മരവിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ആറളത്ത് ഭീതി പരത്തിയ കണ്ണൂർ മഖ്‌ന മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു...

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍

നിര്‍ഭയ കൂട്ടമാനംഭംഗ കേസില്‍ കൊലക്കയറില്‍ നിന്നു രക്ഷപ്പെട്ട കുട്ടിക്കുറ്റവാളി ജയില്‍ മോചിതനായി ദക്ഷിണേന്ത്യയില്‍ പാചകത്തൊഴിലാളിയായി താമസിക്കുന്നു എന്ന വാര്‍ത്ത ഇതിനോടകം എല്ലാവരും അറിഞ്ഞിരുന്നു. ജനം തിരിച്ചറിഞ്ഞാല്‍ തന്നെ കൊല്ലുമെന്ന ഭയത്തോടെയാണ് ഇയാള്‍ ഡല്‍ഹിയും ഉത്തരേന്ത്യയും വിടാന്‍ തീരുമാനിച്ചതെന്നാണ് പറയപ്പെടുന്നത്. ഇത്തരത്തില്‍ നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട ഇയാള്‍ കേരളത്തിലാണ് ഇപ്പോളുള്ളതെന്നാണ് വാട്ട്സ്ആപ്പ് പോലുള്ള സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

നിലവില്‍ ഇയാള്‍ മര്യാദക്കാരനായാണ് ജീവിക്കുന്നതെന്നും ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഉടമയ്ക്കും സഹപ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും ഇയാളുടെ പഴയ ക്രിമിനല്‍ പശ്ചാത്തലെത്തെക്കുറിച്ച് അറിവില്ലെന്നും ഈ കുറിപ്പില്‍ പറയുന്നു. കുട്ടിക്കുറ്റവാളിയുടെ ഫോട്ടോയും ചേര്‍ത്താണ് കുറിപ്പ് കൊടുത്തിരിക്കുന്നത്. വാട്ട്സ്ആപ്പില്‍ പ്രചരിക്കുന്ന കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം..

നരഭോജി കേരളത്തിലോ ഇവന്‍ ആണ് മുഹമ്മദ് അഫ്രോസ്. 2012ഇല്‍ ഡല്‍ഹിയില്‍ ഓടുന്ന ബസ്സിനുള്ളില്‍വെച്ചു ഒരു നിസ്സഹായ പെണ്‍കുട്ടിയെ തന്റെ മറ്റുള്ള 5 കൂട്ടുകാരുടെ കൂടെ കൂടി അതി ഭീകരം ആയി കൂട്ട ബലാത്സംഗം ചെയ്തു കൊന്നിട്ടു ഭാരതത്തിന്റെ നീതി ന്യായ വ്യവസ്ഥയെ പരിഹസിക്കുന്ന വിധം തനിക് 18 വയസ്സ് തികഞ്ഞിട്ടില്ല എന്നു കാണിച്ചു നിസ്സാരമായി രെക്ഷപെട്ട നരഭോജി. ഇവന്റെ കൂട്ട് പ്രതികളായ 5 പേരില്‍ ഒരാള്‍ ജയിലില്‍ ആത്മ ഹത്യ ചെയ്തു. മറ്റുള്ള 4 പ്രതികൾക്ക്  ഈ രാജ്യത്തിന്റെ പരമോന്നത കോടതി വധ ശിക്ഷക്ക് വിധിച്ചിരിക്കുകയാണ്. 

ഒരു പെണ്ണിനെ രണ്ടു പ്രാവിശ്യം അതി ക്രൂരമായി  ബലാത്സംഗം ചെയ്യാനും അവളുടെ രോദനത്തിന്റെ സുഖം മതിയാവാതെ വന്നപ്പോള്‍ അവളുടെ രഹസ്യ ഭാഗത്തേക്ക് ബസ്സില്‍ ഉണ്ടായിരുന്ന ജാക്കി ലിവര്‍ കുത്തി കയറ്റി ഇവന്‍. അതിന്റെ പരിണാമം അവളുടെ ആന്തരിക അവയവങ്ങള്‍ പുറത്തേക്കു വന്നു. പിന്നീട് ആശുപത്രിൽ വെച്ച് അവള്‍ മരിക്കുകയും ചെയ്തു. ഇത്രയും കൊടും ക്രൂരത ചെയ്യുവാന്‍ പ്രാപ്തി ഉണ്ടായിരുന്ന ഇവനെ ഈ രാജ്യത്തിന്റെ നിര്‍വീര്യ നിയമ വ്യവസ്ഥ പ്രായ പൂര്‍ത്തി ആയിട്ടില്ല എന്ന കാരണം പറഞ്ഞു കുട്ടി കുറ്റവാളി എന്നു പ്രഖ്യാപിച്ചു ജുവനൈല്‍ കോടതിയില്‍ എത്തിച്ചു. 

ജുവനൈല്‍ നിയമ പ്രകാരം ഇവന് കിട്ടിയത് വെറും 3 വർഷം തടവ് ശിക്ഷ മാത്രം. സുഖവാസം പോലെ അത് തീര്‍ത്തു അവന്‍ രാജാവിനെ പോലെ ഇറങ്ങി പോയി. ഞാന്‍ ഇതൊക്കെ ഇവിടെ പറയാന്‍ കാരണം ശിക്ഷ കഴിഞ്ഞു ഇറങ്ങിയ ഈ മൃഗം ഡല്‍ഹിയില്‍നിന്ന് മുങ്ങി. ഇപ്പോള്‍ മറ്റൊരു പേരില്‍ മറ്റൊരു മേല്‍വിലാസത്തില്‍ സൗത് ഇന്ത്യയില്‍ എവിടെയോ ഒരു ഹോട്ടലില്‍ പാചകക്കാരന്‍ ആയിട് അജ്ഞാതന്‍ ആയി ജീവിക്കുന്നുണ്ട് എന്നാണ് അറിയുന്നത്. ഇപ്പോള്‍ അവന്റെ കൂടെ ഉള്ളവര്‍ക്കോ അവന്‍ ജോലി ചെയ്യുന്ന ഹോട്ടല്‍ ഉടമസ്ഥന് പോലും അറിയില്ല അവന്റെ യഥാര്‍ത്ഥ ചരിത്രം. 

സൗത്ത് ഇന്ത്യ എന്നു പറയുമ്പോള്‍ ചില ദേശീയ മാധ്യമങ്ങള്‍ ഇവന്‍ നമ്മുടെ കേരളത്തില്‍ ആണ് ഇപ്പോള്‍ ഉള്ളത് എന്നു സംശയം പ്രകടിപ്പിക്കുന്നുണ്ട്. അടുത്ത ഇരയെ നോട്ടമിട്ടു നടക്കുകയായിരിക്കും ചിലപ്പോള്‍ ഇവന്‍. സൂക്ഷിക്കുക. ഈ ഫോട്ടോയില്‍ ഉള്ള ആള്‍ നിങ്ങളുടെ ചുറ്റുവട്ടത് എവിടെയെങ്കിലും ഉണ്ടാവാനും സാധ്യത ഉണ്ട്. പരമാവധി ഇവന്റെ ഈ ഫോട്ടോയും വിവരങ്ങളും ഷെയര്‍ ചെയ്യുക. ഈ പോസ്റ്റിനു ഞാന്‍ കോപ്പി റൈറ്റ്സ് ആവിശ്യെപ്പെടുന്നില്ല. ഷെയര്‍ ചെയ്യുകയോ കോപ്പി ചെയ്യുകയോ എന്തു വേണേലും ചെയ്‌തോളൂ. ഇവന്‍ കേരളത്തില്‍ എവിടെയെങ്കിലും ഉണ്ടെങ്കില്‍ വെറുതെ വിടരുത്. മറ്റൊരു നിര്‍ഭയ കേരളത്തില്‍ ഉണ്ടാവാതിരിക്കട്ടെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (1 minute ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (3 minutes ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി  (16 minutes ago)

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (47 minutes ago)

മാസപ്പടി കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാത്ത സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയിൽ‌  (53 minutes ago)

ഏഷ്യൻ ഗെയിസിൽ ദേശീയ റെക്കോർഡോടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം....  (58 minutes ago)

കൊല്ലത്ത് വീടിനു പിന്നിൽ സ്വയം ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി... സംഭവത്തിൽ കിളികൊല്ലൂർ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു  (1 hour ago)

മുഖ്യമന്ത്രിയുടെ വിശ്വരൂപം കണ്ട് മന്ത്രി ഞ്ഞെട്ടി .... കപ്പൽ മറിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി.... വിവരം അറിയുമെന്നും സതീശൻ  (1 hour ago)

കോതമംഗലത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി...ഭർത്താവ് കസ്റ്റഡിയിൽ  (1 hour ago)

ആറാം ക്ലാസ് വിദ്യാർത്ഥികളെ ഇക്കൊല്ലം ത്രിഭാഷാ പദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്ന് സി.ബി.എസ്.ഇയോട് ഉത്തരവിട്ട് സുപ്രീംകോടതി  (1 hour ago)

രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ അടുത്ത മാസം മുതൽ മരവിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ  (1 hour ago)

ആറളത്ത് ഭീതി പരത്തിയ കണ്ണൂർ മഖ്‌ന മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു...  (1 hour ago)

ഓപ്പറേഷൻ തൂഫാന്റെ' രണ്ടാംഘട്ടം... ലഹരി മാഫിയയെ പൂർണ്ണമായും അകറ്റാൻ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവ...  (2 hours ago)

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (2 hours ago)

Malayali Vartha Recommends