ജസ്റ്റിസ് കര്‍ണന്റെ മാപ്പപേക്ഷ സുപ്രീംകോടതി തള്ളി
കോടതിയലക്ഷ്യ കേസില്‍ ആറ് മാസത്തെ തടവിന് ശിക്ഷിക്കപ്പെട്ട കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന്റെ നിരുപാധികമുള്ള മാപ്പപേക്ഷ സുപ്രീംകോടതി തള്ളി. അറസ്റ്റ് ഒഴിവാക്കണമെന്ന കര്‍ണന്റെ ഹര്‍ജി പിന്നീട് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ഇപ്പോള്‍ അവധിക്കാലമായതിനാല്‍ ജഡ്ജിമാര്‍ ഇല്ലെന്നും ജഡ്ജിമാര്‍ എത്തുന്ന മുറയ്ക്ക് അപേക്ഷ പരിഗണിക്കാമെന്നും കോടതി പറഞ്ഞു.
https://www.facebook.com/Malayalivartha