തമിഴ്‌നാട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഏഴു മരണം

തമിഴ്നാട് കരൂര്‍ ജില്ലയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഏഴു മരണം. വേളാങ്കണ്ണിയ്ക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്. 10 വര്‍ഷമായി കേരളത്തില്‍ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശികളാണ് മരിച്ചവര്‍. സംഭവത്തില്‍ മൂന്നു പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെ കുഴിത്തലയിലാണ് അപകടം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
https://www.facebook.com/Malayalivartha

























