പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ശിവന്റെ പ്രതിമ ഗിന്നസ് റെക്കോര്‍ഡിലേക്ക്

പ്രധാനമന്ത്രി നരേന്ദ്രമോഡി അനാവരണം ചെയ്ത ശിവന്റെ പ്രതിമ ഗിന്നസ് റെക്കോര്‍ഡിലേക്ക്. ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷന്‍ കേന്ദജ്രത്തിലാണ് ആദിയോഗി പ്രതിമയാണ് ലോകത്തിലെ ഏറ്റവും വലിയ മുഖപ്രതിമയായി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് ഫെക്കോര്‍ഡ്‌സ് പ്രഖ്യാപിച്ചത്.
ഈ വര്‍ഷം ഫെബ്രുവരി 24നാണ് മോഡി ഇത് ഉദ്ഘാടനം നടത്തിയത്. 112.4 അടിയാണ് ഉയരത്തില്‍ 24.99 മീറ്റര്‍ വീതിയില്‍ 147 അടി നീളത്തിലാണ് പ്രതിമ സ്ഥിതി ചെയ്യുന്നത്. 112 മാര്‍ഗ്ഗങ്ങളെ പ്രകീര്‍ത്തിക്കുന്ന പ്രതിമ.
ഇതേരീതിയില്‍ മൂന്ന് ലോകരാജ്യങ്ങളില്‍ ഇത്തരത്തില്‍ സമാനരീതിയില്‍ പ്രതിമകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

https://www.facebook.com/Malayalivartha

























