വിവാഹമോചനത്തിന് പുതിയ നിയമം

മുസ്ലിം വിവാഹത്തിന് പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രം. മുത്തലാഖ് അവസാനിപ്പിച്ചാലാണ് പുതിയ നിയമമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍. എല്ലാത്തരം തലാക്കുകളും ഭരണഘടനാ വിരുദ്ധം. മുസ്ലിം സ്ത്രീകളുടെ മൗലിക അവകാശങ്ങള്‍ ലംഖിക്കപ്പെടുന്നു.
https://www.facebook.com/Malayalivartha

























