Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...

തിരക്കിട്ട നഗരത്തിലൂടെ മകനെ മടിയില്‍ കിടത്തി ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍

16 MAY 2017 10:16 AM IST
മലയാളി വാര്‍ത്ത

More Stories...

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി

രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ അടുത്ത മാസം മുതൽ മരവിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ആറളത്ത് ഭീതി പരത്തിയ കണ്ണൂർ മഖ്‌ന മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു...

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍

തിരക്കുള്ള നഗരത്തിലൂടെ പിഞ്ചു കുട്ടിയെ മടിയില്‍ കിടത്തി ഓട്ടോ ഓടിയ്ക്കുകയാണ് ഒരു യുവാവ്. കണ്ണൊന്ന് തെറ്റിയാല്‍ അപകടങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. എന്നാല്‍ അതൊന്നും മുഹമ്മദ് സയീദ് എന്ന ഇരുപത്തിയാറുകാരനെ ബാധിക്കുന്നതേയല്ല. കാരണം, അതിലും വലിയ പരീക്ഷണങ്ങളിലൂടെയാണ് സയീദ് കടന്നു പോകുന്നത്. കഴിഞ്ഞ മാസം വരെ സാധാരണക്കാരന്റെ ജീവിതമായിരുന്നു സയീദിന്റേതാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ പോലും കുടുംബവുമായി സന്തോഷ ജീവിതം. ഇതിനിടയില്‍ രണ്ടാഴ്ചകള്‍ക്ക് മുന്‍പ് സയീദിന്റെ ഭാര്യ യാസ്മി(24)ന് സ്ട്രോക്ക് വന്ന് ശരീരമാകെ തളര്‍ന്നു. ഇതോടെ സയീദിന്റെ ജീവിതം കീഴ്മേല്‍ മറഞ്ഞു.

രണ്ട് കുട്ടികളാണ് സയീദ്-യാസ്മിന്‍ ദമ്പതികള്‍ക്കുള്ളത്. രണ്ടു വയസുകാരനായ മകനും മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞും. സയീദ് ജോലിക്ക് പോകുമ്പോള്‍ മകനെ കൊണ്ടുപോകും. മകളെ സമീപവാസികളുടെ ഏല്‍പിക്കും. മകന്‍ ഉറങ്ങിയാല്‍ പിന്നില്‍ കിടത്തുക വയ്യ. അവനെ മടിയില്‍ കിടത്തി വേണം ഓട്ടോ ഓടിക്കാന്‍. വളരെ ദുഷ്‌കരമായ സാഹചര്യത്തിലൂടെയാണ് തങ്ങള്‍ കടന്നു പോകുന്നതെന്ന് സയീദ് പറയുന്നു. തന്റെ മടിയില്‍ മകന്‍ കിടക്കുന്നതുകൊണ്ട് പലപ്പോഴും ആളുകള്‍ ഓട്ടോറിക്ഷയില്‍ കയറാന്‍ മടി കാണിക്കും.

മിക്ക ദിവസങ്ങളിലും ഒഴിഞ്ഞ വയറുമായാണ് തങ്ങള്‍ ഉറങ്ങുന്നത്. ഓട്ടോ ഓടിച്ച് ലഭിക്കുന്ന തുച്ഛ വരുമാനം കൊണ്ട് വീട്ടിലേക്കുള്ള കാര്യങ്ങള്‍ ഒന്നും തന്നെ നടക്കുന്നില്ലെന്ന് സയീദ് പറയുന്നു. സയീദിന്റെ കഥകള്‍ കേട്ട സിനിമാ സംവിധായകന്‍ വിനോദ് കാപ്രി മകനെ മടിയില്‍ വെച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഒരു ചിത്രം ട്വീറ്റ് ചെയ്തു. സയീദിന്റെ മൊബൈല്‍ നമ്പറും അക്കൗണ്ട് നമ്പറും ഉള്‍പ്പെടെയാണ് വിനോട് ട്വിറ്ററില്‍ പോസ്റ്റു ചെയ്തത്.



ഇതേ തുടര്‍ന്ന് നിരവധിയാളുകള്‍ സയീദിനെ ഫോണില്‍ ബന്ധപ്പെട്ട് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്‍ജിഒ സംഘങ്ങള്‍ ഉള്‍പ്പെടെയാണ് സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ ബാങ്കില്‍ നിന്നും തനിക്ക് വിളി വന്നതായി സയീദ് പറയുന്നു. തന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കപ്പെടുന്ന കാര്യം പറയാനായിരുന്നു അവര്‍ വിളിച്ചത്. ഇത് കൂടാതെ നിരവധി കോളുകള്‍ വന്നു. ഡോക്ടര്‍മാര്‍ ഭാര്യയെ സൗജന്യമായി ചികിത്സിക്കാമെന്ന് പറഞ്ഞു. ഇത്തരത്തില്‍ നല്ല കാര്യങ്ങള്‍ക്ക് വേണ്ടി ജീവിതം വഴിമാറുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. വളരെ സന്തോഷമുണ്ടെന്നും സയീദ് കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (23 minutes ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (37 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (56 minutes ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (1 hour ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (1 hour ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി  (1 hour ago)

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (2 hours ago)

മാസപ്പടി കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാത്ത സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയിൽ‌  (2 hours ago)

ഏഷ്യൻ ഗെയിസിൽ ദേശീയ റെക്കോർഡോടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം....  (2 hours ago)

കൊല്ലത്ത് വീടിനു പിന്നിൽ സ്വയം ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി... സംഭവത്തിൽ കിളികൊല്ലൂർ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു  (2 hours ago)

മുഖ്യമന്ത്രിയുടെ വിശ്വരൂപം കണ്ട് മന്ത്രി ഞ്ഞെട്ടി .... കപ്പൽ മറിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി.... വിവരം അറിയുമെന്നും സതീശൻ  (2 hours ago)

കോതമംഗലത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി...ഭർത്താവ് കസ്റ്റഡിയിൽ  (2 hours ago)

ആറാം ക്ലാസ് വിദ്യാർത്ഥികളെ ഇക്കൊല്ലം ത്രിഭാഷാ പദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്ന് സി.ബി.എസ്.ഇയോട് ഉത്തരവിട്ട് സുപ്രീംകോടതി  (2 hours ago)

രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ അടുത്ത മാസം മുതൽ മരവിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ  (2 hours ago)

ആറളത്ത് ഭീതി പരത്തിയ കണ്ണൂർ മഖ്‌ന മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു...  (2 hours ago)

Malayali Vartha Recommends