Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌


സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

വിവാഹം വേണ്ട, പഠനം മതിയെന്നു പറഞ്ഞപ്പോള്‍ മാതാപിതാക്കള്‍ ഇറക്കിവിട്ടു': കാഴ്ചയില്ലാത്തതിന്റെ പേരില്‍ സ്വന്തം കുടുംബത്തെ നഷ്ടമായ പെണ്‍കുട്ടി ജീവിതം തിരിച്ചുപിടിച്ചതിങ്ങനെ

18 MAY 2017 10:44 AM IST
മലയാളി വാര്‍ത്ത

More Stories...

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു...കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത് , മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് കരസേന

സംഘര്‍ഷം തടയാനെത്തിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു

വേൽമുരുകൻ സാർ 'കിഴിച്ചിട്ടേ'... പോലീസ് ചേസിങ്... 200 KG പുകയില വളഞ്ഞിട്ട് പൂട്ടി..! വമ്പൻ നീക്കങ്ങൾ നടുറോഡിൽ"

ആരുമില്ലാത്തവര്‍ക്ക് ദൈവം തുണ ഏതെങ്കിലും രൂപത്തില്‍. ഒരു റേഡിയോ ഒരു പെണ്‍കുട്ടിയുടെ ജീവിതം മാറ്റി മറിച്ച കഥയാണ് പറയുന്നത്. റേഡിയോ ജോക്കിയായ സുജാരിത ത്യാഗിയാണ് കാഴ്ചയില്ലാത്തതിന്റെ പേരില്‍ സ്വന്തം വീട്ടുകാരാല്‍ വരെ ഉപേക്ഷിക്കപ്പെട്ട പെണ്‍കുട്ടിയ്ക്ക് ജീവിതത്തില്‍ പുതുവഴി കാട്ടിയത്. സുജാരിത തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ നികിത ശുക്ലയുടെ കഥ മറ്റുള്ളവരുമായി പങ്കുവെക്കുകയായിരുന്നു.
റേഡിയോയിലെ ഒരു പരിപാടിയ്ക്കിടെ പരിചയപ്പെട്ട നികിതയുടെ കഥ സുചിത്ര പറഞ്ഞത് ഇങ്ങനെ:
'ഞങ്ങള്‍ റേഡിയോയില്‍ മത്സര പരിപാടികള്‍ നടത്തുമ്പോള്‍ എടുക്കാന്‍ പറ്റുന്ന അത്രയും കോളുകള്‍ എടുക്കാന്‍ ശ്രമിക്കാറുണ്ട്. എങ്കിലും പല കോളുകളും എടുക്കാന്‍ കഴിയാതെ വരാറുണ്ട്. അതുകൊണ്ടുതന്നെ ഓണ്‍ എയറില്‍ കിട്ടുകയെന്നത് വലിയ ബുദ്ധിമുട്ടാണ്.
അങ്ങനെയുള്ള ഒരു ലക്കി കോണ്‍ടസ്റ്റ് വിന്നറായിരുന്നു നികിത ശുക്ല. ജി.എല്‍.സിയില്‍ മൂന്നാം വര്‍ഷ നിയമ വിദ്യാര്‍ഥിനി. തെക്കന്‍ മുംബൈയിലെ ഒരു ഹോസ്റ്റലിലാണ് ഇപ്പോള്‍ കഴിയുന്നത്. സമ്മാനം വാങ്ങാനായി റേഡിയോ സിറ്റി ഓഫീസിലെത്തിയ നികിത ആര്‍.ജെയെ കാണണമെന്ന് ആവശ്യപ്പെട്ടു.
നികിതയ്ക്ക് കാഴ്ചശക്തിയില്ലായിരുന്നു. അതില്‍ മാതാപിതാക്കള്‍ക്ക് വലിയ ആശങ്കയായിരുന്നു. അതുകൊണ്ടുതന്നെ ഹൈസ്‌കൂള്‍ പഠനം കഴിഞ്ഞയുടന്‍ നികിതയെ വിവാഹം കഴിപ്പിച്ച് അയക്കാനായിരുന്നു അവരുടെ തീരുമാനം. നികിത അതിനു തയ്യാറായില്ല. തനിക്ക് പഠനം തുടരണമെന്നു പറഞ്ഞു. ഇതോടെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.
പൊട്ടിക്കരഞ്ഞുകൊണ്ട് തന്നോട് ഈ കഥ പറയുമ്പോഴും നികിത കുടുംബത്തെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്ന് മനസിലായി. തനിക്കു പഠിക്കണമെന്നു പറഞ്ഞ് വീടു വിട്ടിറങ്ങിയശേഷം ഇതുവരെ അച്ഛനെയും അമ്മയെയും കണ്ടിട്ടില്ല എന്നാണ് നികിത പറഞ്ഞത്.
മുഹമ്മദ് സയ്യിദിനെയും കുടുംബത്തെയും ചേര്‍ത്തുപിടിച്ച് മുംബൈ ജനത 
വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ നികിത തളര്‍ന്നുപോയിരുന്നു. എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയ അവര്‍ മുംബൈ വിടാന്‍ തീരുാനിച്ചു. മഥുരയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു. പക്ഷെ ഇവിടെത്തന്നെ തുടരണമെന്ന് പറഞ്ഞ് സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചതോടെ അവര്‍ തീരുമാനം മാറ്റി. ഹോസ്റ്റല്‍ കണ്ടെത്താനും പഠനം തുടരാനും സുഹൃത്തുക്കള്‍ സഹായിച്ചു.
സുഹൃത്തുക്കള്‍ മാത്രമല്ല പ്രഫസര്‍മാരും റോട്ടറി ക്ലബ്ബും ചെറു സ്‌കോളര്‍ഷിപ്പും പഠനം തുടരാന്‍ സഹായകരമായി. രണ്ടുവര്‍ഷത്തെ പഠനം അങ്ങനെയൊക്കെ മുന്നോട്ടുപോയി.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഏറെ അലട്ടിയപ്പള്‍ പിന്നീടുള്ള മൂന്നുവര്‍ഷം അവര്‍ക്ക് ഏറെ ബുദ്ധിമുട്ടു നിറഞ്ഞതായിരുന്നു. പലപ്പോഴും അത്താഴം മാത്രം കഴിച്ച് ചിലവു ചുരുക്കി. മാസം 20രൂപയ്ക്കാണ് അവര്‍ ജീവിച്ചത്. ഹോസ്റ്റല്‍ ഫീസ് ഒരുമിച്ച് അടച്ചാല്‍ ഒരുമാസം 20ദിവസം അത്താഴം സൗജന്യമായി ലഭിക്കും. പലപ്പോഴും ആ സൗജന്യ അത്താഴം മാത്രമായിരുന്നു അവര്‍ കഴിച്ചിരുന്നു. ഈ കഷ്ടപ്പാടുകള്‍ക്കിടയിലും പരീക്ഷയില്‍ 80%മാര്‍ക്കു വാങ്ങാന്‍ നികിതയ്ക്കു കഴിഞ്ഞു. എന്നാലിപ്പോള്‍ നികിത ഹാപ്പിയാണ്. അവരെ സഹായിക്കാന്‍ മുംബൈയിലെ ഒട്ടേറെ സുമനസുകള്‍ രംഗത്തുവന്നിരിക്കുകയാണ്. സുജാരിതയിലൂടെ നികിതയുടെ കഥയറിഞ്ഞ ഒട്ടേറെപ്പേരാണ് റേഡിയോ ചാനലില്‍ വിളിച്ച് അവരുടെ വിവരങ്ങള്‍ ശേഖരിച്ച് അവര്‍ക്ക് ധനസഹായമെത്തിക്കുന്നത്. ജീവിതമെന്ന വലിയ പോരാട്ടത്തില്‍ തളരരുത് ആരും നികിത കൂട്ടിച്ചേര്‍ക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (11 minutes ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (23 minutes ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (33 minutes ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (47 minutes ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (1 hour ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (1 hour ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (1 hour ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (1 hour ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (2 hours ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (2 hours ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (2 hours ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (3 hours ago)

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (3 hours ago)

Malayali Vartha Recommends