Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

കോടനാട്ടുള്ള എസ്‌റ്റേറ്റില്‍ മോഷണത്തിനിടെ കാവല്‍ക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍

19 MAY 2017 10:10 AM IST
മലയാളി വാര്‍ത്ത

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കോടനാട്ടുള്ള എസ്‌റ്റേറ്റില്‍ മോഷണത്തിനിടെ കാവല്‍ക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍ രണ്ടാം പ്രതിയായ കെ വി സയന് കേരളത്തില്‍ വച്ചു വാഹനാപകടത്തില്‍ പരിക്കേറ്റിരുന്നു. സയനാണ് അന്നു നടന്നത് എന്താണെന്ന് വെളിപ്പെടുത്തിയത്. 

കേസില്‍ താന്‍ പിടിക്കപ്പെടുമെന്നു ഭയന്നിരുന്നതായി സയന്‍ പോലീസിനു മൊഴി നല്‍കി. പോലീസ് തന്നെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കാമെന്ന ഭയത്തെ തുടര്‍ന്ന് ഭാര്യയെയും മകളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനാണ് അന്നു ശ്രമിച്ചതെന്നും അയാള്‍ പറഞ്ഞു. സയന്‍ ഓടിച്ച വാഹനം അപകടത്തില്‍ പെട്ട് ഭാര്യ വിനുപ്രിയയും മകള്‍ നീതുവും അന്നു മരിച്ചിരുന്നു. കാഴ്ചപ്പറമ്പില്‍ വച്ച് സയന്റെ കാര്‍ നിര്‍ത്തിയിട്ട ലോറിക്കു പിന്നില്‍ ഇടിച്ചാണ് അപടകടമുണ്ടായത്.

കേരളത്തില്‍ വച്ച് അന്നുണ്ടായ അപകടത്തില്‍ സാരമായി പരിക്കേറ്റ സയന്‍ ഇപ്പോള്‍ കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവിടെ വച്ചാണ് പാലക്കാട് സൗത്ത് പോലീസ് പ്രതിയുടെ മൊഴി രേഖപ്പെടുത്തിയത്. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റിയാണ് താന്‍ അന്നു പഴനി വഴി കേരളത്തിലേക്കു വന്നതെന്നു സയന്‍ മൊഴി നല്‍കി. വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയെന്നും ഇതാണ് അപകടത്തിനു കാരണമെന്നും ഇയാള്‍ പറയുന്നു. 

സയന്റെ അപകടത്തില്‍ ദുരൂഹതയുണ്ടെന്ന തരത്തില്‍ നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സയന്റെ മൊഴിയോടെ ആ ദുരൂഹത നീങ്ങിയിരിക്കുകയാണ്. നേരത്തേ കേസിലെ ഒന്നാം പ്രതിയായ കനകരാജ് വാഹനാപകടത്തില്‍ മരിച്ചിരുന്നു. അതിനു പിന്നാലെ സയനും അപകടത്തില്‍ പെട്ടതോടെയാണ് ദുരൂഹത വര്‍ധിച്ചത്. 

കേസുമായി ബന്ധപ്പെട്ട് അണ്ണാ ഡിഎംകെ എംഎല്‍ എ അരുക്കുട്ടിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതിയായ കനകരാജ് നേരത്തേ അരുക്കുട്ടിയുടെ െ്രെഡവറായിരുന്നു. കനകരാജിന്റോ ഫോണില്‍ അരുക്കുട്ടിയെ വിളിച്ചതിന്റെ രേഖകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പോലീസിന്റെ ചോദ്യം ചെയ്യല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ചതിൽ അതൃപ്തി അറിയിച്ച് സർക്കാർ  (23 minutes ago)

പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...  (39 minutes ago)

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത  (49 minutes ago)

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (8 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (8 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (8 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (8 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (9 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (9 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (10 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (10 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (12 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (13 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (14 hours ago)

Malayali Vartha Recommends