Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്

ഇന്ത്യയിലെ കര്‍ഷക ആത്മഹത്യകളുടെ കണക്കെടുപ്പ് പ്രഹസനം: പി. സായ്‌നാഥ്

24 MAY 2017 11:57 AM IST
മലയാളി വാര്‍ത്ത

More Stories...

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി

രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ അടുത്ത മാസം മുതൽ മരവിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ആറളത്ത് ഭീതി പരത്തിയ കണ്ണൂർ മഖ്‌ന മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു...

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍

സര്‍ക്കാര്‍ നയങ്ങള്‍ എന്നും കര്‍ഷക വിരുദ്ധം. ഇന്ത്യയിലെ കര്‍ഷക ആത്മഹത്യകളുടെ കണക്കെടുപ്പ് വെറും പ്രഹസനമാണെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും മാഗ്‌സസെ അവാര്‍ഡ് ജേതാവുമായ പി സായ്‌നാഥ് അഭിപ്രായപ്പെട്ടു. കൃഷി ചെയ്യുന്ന കര്‍ഷകരില്‍ ഭൂരിഭാഗവും പാട്ടഭൂമിയില്‍ മതിയായ രേഖകളില്ലാതെ ജീവിക്കുന്നവരാണ്. കടക്കെണിയില്‍പെട്ട് ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ കര്‍ഷകത്തൊഴിലാളി എന്ന ഗണത്തില്‍ പെടുന്ന അവസ്ഥയാണുള്ളത്. കര്‍ഷക ആത്മഹത്യകളെകുറിച്ച് സര്‍ക്കാര്‍ പറയുന്നതിലും എത്രയോ അധികമാണ് അവരുടെ എണ്ണം എന്നുള്ളതാണ് വസ്തുത.

അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ മുപ്പത്തെട്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 'വീണ്ടും ഇന്ത്യയെ കണ്ടെത്തല്‍' എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കുകള്‍ തിട്ടപ്പെടുത്തുന്ന രീതിയും അപര്യാപ്തമാണ്. ലോകത്തിലെ അതികോടീശ്വരന്‍മാരുടെ എണ്ണത്തില്‍ ഇന്ത്യക്കാണ് നാലാം സ്ഥാനം. എന്നാല്‍ ഇന്ത്യയിലെ മാനവ വികസന സൂചികയില്‍ ഇന്ത്യക്കുള്ള സ്ഥാനം 135ാണ് എന്നത് വിരോധാഭാസം.
1947ല്‍ നാം ബ്രിട്ടീഷുകാരില്‍ നിന്നുള്ള വിമോചനമാണ് നേടിയത്. ഭരണപരമായ ജനാധിപത്യം നേടിയപ്പോള്‍ സാമൂഹികപരമായും സാമ്പത്തികപരമായുമുള്ള ജനാധിപത്യം ഏഴ് പതിറ്റാണ്ട് കഴിഞ്ഞിട്ടും നാം നേടിയിട്ടില്ല.
പാര്‍ശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ പ്രാതിനിധ്യം ജനാധിപത്യ സംവിധാനത്തില്‍ ഇല്ലാതാകുന്ന തലത്തിലേക്ക് മാറുന്നു എന്നതാണ് സമീപകാല തെരഞ്ഞെടുപ്പുകള്‍ വിലയിരുത്തിയാല്‍ ബോധ്യപ്പെടുന്നത്. 2014 ല്‍ നടന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ 20 ശതമാനം വോട്ട് നേടിയ ബിഎസ്പിക്ക് 2017 ലെ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും ലഭിച്ചില്ല എന്നുമാത്രമല്ല, 20 ശതമാനം ശതമാനത്തിലേറെ വരുന്ന മുസ്‌ലിം ജനവിഭാഗത്തില്‍ നിന്നും ഒരു പ്രതിനിധിപോലും തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല എന്നത് നിലവിലെ ജനാധിപത്യ സംവിധാനത്തിന്റെ ന്യൂനതയാണ് വ്യക്തമാക്കുന്നത്. വിശപ്പിന്റേയും ക്ഷാമത്തിന്റേയും വിഷയത്തില്‍ ലോകത്തിലെ തന്നെ കഴിവ് തെളിയിച്ച പ്രഗത്ഭന്‍'എന്ന് നോബല്‍ സമ്മാന ജേതാവ് അമര്‍ത്യസെന്‍ വിശേഷിപ്പിച്ച സായ്‌നാഥ് വിശദീകരിച്ചു. മൗനം ശക്തമായ ആയുധമാണെന്നും, ഈ ആയുധത്തിന്റെ ശക്തികൊണ്ട് തന്നെയാണ് തനിക്ക് ഇന്ന് രാജ്യത്തിനു പുറത്തും ലഭിച്ചുകൊണ്ടിരിക്കുന്ന ആദരവെന്നും സംഘപരിവാരങ്ങളുടേയും ജാതി സംഘടനകളുടേയും ഭീഷണിയില്‍ മനംനൊന്ത് എഴുത്ത് നിര്‍ത്തേണ്ടി വന്ന പ്രമുഖ തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍ 'ഭയാനകമായ നിശബ്ദത' എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കവെ അഭിപ്രായപ്പെട്ടു.

കാട്ടില്‍ നിന്നും പിടിച്ചിറക്കിക്കൊണ്ട്‌വന്ന് മൃഗശാലയിലെ കാഴ്ച വസ്തുവാക്കി മാറ്റുന്ന വന്യമൃഗങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ കാണാവുന്ന മൗനത്തിന് ഒരുപാട് അര്‍ത്ഥതലങ്ങളുണ്ട്. സ്വതന്ത്രമായി വിഹരിക്കാവുന്ന തന്റെ കാട്ടിലേക്ക് തിരിച്ചുപോകാനുള്ള വെമ്പല്‍, അതിന് കഴിയാത്തതിലുള്ള പ്രതിഷേധം എല്ലാം ആ മൗനത്തില്‍ കാണാന്‍ കഴിയും. മൗനം പോലെ ശക്തമായ പ്രതിഷേധവും ആയുധവും മറ്റൊന്നുമില്ല, കെ സച്ചിദാനന്ദന്റെ കവിത ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (36 minutes ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (47 minutes ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (1 hour ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (1 hour ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (1 hour ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (1 hour ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (2 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (3 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (3 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (3 hours ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി  (3 hours ago)

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (4 hours ago)

Malayali Vartha Recommends