Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്

പ്രണയത്തിനു ഭംഗിയല്ല; മനസ്സ് മതി

24 MAY 2017 03:38 PM IST
മലയാളി വാര്‍ത്ത

More Stories...

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി

രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ അടുത്ത മാസം മുതൽ മരവിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ആറളത്ത് ഭീതി പരത്തിയ കണ്ണൂർ മഖ്‌ന മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു...

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍

മഹാരാഷ്ട്ര ദാദറിലെ ഡിസില്‍വ ടെക്നിക്കല്‍ കോളജില്‍ ഇന്നലെ വെറും 150 പേര്‍ മാത്രം പങ്കെടുത്ത ഒരു വിവാഹം നടന്നു. അത് ഒരു അസാധാരണ വിവാഹം തന്നെയായിരുന്നു. ഒരു മിസ്ഡ് കോളില്‍ തുടങ്ങിയ പരിചയം പ്രണയമാകുകയും വിവാഹത്തിലെത്തുകയുമായിരുന്നു. 

രവിശങ്കര്‍ സിംഗിന് വന്നെത്തിയ ഒരു മിസ്ഡ് കാള്‍, അത് തന്റെ ജീവിതം തന്നെ മാറ്റിമറിച്ചെന്നാണ് അവന്‍ പറയുന്നത്. ആ ഫോണ്‍ വന്നത് ലളിത ബന്‍സിയില്‍ നിന്നായിരുന്നു. ഒരു ആസിഡ് ആക്രമണത്തിന്റെ ഇരയായിരുന്നു ആ പെണ്‍കുട്ടി.

തനിക്ക് മിസ്ഡ്കോള്‍ വന്ന നമ്പറിലേക്ക് രവിശങ്കര്‍ തിരിച്ചുവിളിച്ചു. പരസ്പരം സംസാരിച്ചു തുടങ്ങി. പരിചയമായി. പരിചയം വളര്‍ന്ന് പ്രണയമായി. എന്റെ പ്രണയം തുറന്ന് പറഞ്ഞപ്പോള്‍, അതിന് അവള്‍ അര്‍ഹയല്ലായെന്നായിരുന്നു അവളുടെ മറുപടി.. തനിക്കെതിരെയുണ്ടായ അക്രമം അവശേഷിപ്പിച്ച പാടുകളെ കുറിച്ചും അവള്‍ തുറന്നുപറഞ്ഞിരുന്നു. പക്ഷേ അവളെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലെങ്കിലും, എനിക്കറിയാമായിരുന്നു അവള്‍ എനിക്കൊപ്പമുണ്ടാകണമെന്ന്. കാഴ്ചയല്ലല്ലോ പ്രധാനം രവിശങ്കര്‍ പറയുന്നു.


നടന്‍ വിവേക് ഒബ്‌റോയി, കോണ്‍ഗ്രസ് എംഎല്‍എ നിതീഷ് റാനെ അടക്കം പല പ്രശസ്തരും വിവാഹത്തില്‍ പങ്കെടുക്കാനെത്തി. പ്രദേശത്തെ ഒരു ബിസിനസ് ഗ്രൂപ്പായ ഉദ്യാമി മഹാരാഷ്ട്രയാണ് വിവാഹനടത്തിപ്പ് ഏറ്റെടുത്തത്. ഹാളും അലങ്കാരവും ഭക്ഷണവും ആഭരണവും ഹണിമൂണ്‍ ട്രിപ്പുവരെ ദമ്പതികള്‍ക്കായി ഉദ്യാമി ഒരുക്കി. 


മാങ്ങയുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളുടെ ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുകയാണ് 25 കാരിയായ ലളിത. രവിശങ്കറിന് സ്വന്തമായി ബിസിനസ്സാണ്. ലളിതയ്ക്ക് ഇനിയും ചില ശസ്ത്രക്രിയകള്‍ ബാക്കിയുണ്ട്. അതിന് ശേഷം അന്ധേരിയില്‍ സ്ഥിരതമാസമാക്കാണ് ദമ്പതികളുടെ ആഗ്രഹം. അന്ധേരിയിലെ വീട് വിവേക് ഒബ്‌റോയിയുടെ സമ്മാനമാണ്. 

ഒരു കുടുംബവഴക്കിനെ തുടര്‍ന്നാണ് ലളിതയുടെ കസിനാണ് അവളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നത്. ഇതിനകം 17 ശസ്ത്രക്രിയകള്‍ കഴിഞ്ഞു.. ഇനിയും 12 സര്‍ജറികള്‍ കൂടി നടക്കേണ്ടതുണ്ട്. ആസിഡ് ആക്രമണ ഇരകളുടെ സംഘടനയായ സാഹസ് ഫൌണ്ടേഷനില്‍ 2016 മുതല്‍ അംഗമാണ് ലളിത.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (37 minutes ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (48 minutes ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (1 hour ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (1 hour ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (1 hour ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (1 hour ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (2 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (3 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (3 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (3 hours ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി  (3 hours ago)

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (4 hours ago)

Malayali Vartha Recommends