Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്

രണ്ടാമതും പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ സൈന്യം ഉപയോഗിച്ച ആയുധങ്ങള്‍ എന്തെല്ലാമെന്നറിയണ്ടേ ?

24 MAY 2017 03:31 PM IST
മലയാളി വാര്‍ത്ത

More Stories...

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി

രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ അടുത്ത മാസം മുതൽ മരവിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ആറളത്ത് ഭീതി പരത്തിയ കണ്ണൂർ മഖ്‌ന മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു...

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍

പാക്കിസ്ഥാനു ശക്തമായ മുന്നറിയിപ്പു നല്‍കിയ രണ്ടാം മിന്നലാക്രമണത്തിന് ഇന്ത്യ പ്രധാനമായും ഉപയോഗിച്ചത് ആറ് ആയുധങ്ങള്‍. ഈ മാസം ഒന്‍പതിനു നടത്തിയ മിന്നലാക്രമണത്തിന്റെ വിവരം ചൊവ്വാഴ്ചയാണു പരസ്യപ്പെടുത്തിയത്. റോക്കറ്റ് ലോഞ്ചറുകള്‍, ടാങ്ക്‌വേധ മിസൈലുകള്‍, ഓട്ടോമേറ്റഡ് ഗ്രനേഡ് ലോഞ്ചറുകള്‍, പീരങ്കികള്‍ എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം.

ടാങ്കുകളെ ആക്രമിക്കാനാണ് പ്രധാനമായും 106 എംഎം റികോയിലസ് ഗണ്‍ എന്ന ഈ ലൈറ്റ് വെയ്റ്റ് റെഫിള്‍ ഉപയോഗിച്ചത്. അമേരിക്കന്‍ നിര്‍മ്മിതം. മൂന്നു കിലോമീറ്റര്‍ ദൂരേയ്ക്കു കൃത്യമായി ഉന്നം. ആറു കിലോമീറ്റര്‍ വരെ ആക്രമണപരിധി. നിലത്തുവച്ചോ ചെറിയ വാഹനത്തിനു മുകളില്‍ സ്ഥാപിച്ചോ വെടിയുതിര്‍ക്കാം. ഒരു മിനിറ്റില്‍ ഒരു റൗണ്ട് എന്ന കണക്കില്‍ തുടര്‍ച്ചയായി വെടിവയ്ക്കാം. രണ്ടാം ലോകമഹായുദ്ധം മുതല്‍ സജീവമാണ്. 3.4 മീറ്റര്‍ നീളമുള്ള റൈഫിളിന് 209.5 കിലോഗ്രാമാണ് ഭാരം.

ഏറ്റവും ദൂരേയ്ക്ക് ലക്ഷ്യമിടാവുന്ന യുദ്ധോപകരണമാണ് 130 എംഎം ആര്‍ട്ടിലറി ഗണ്‍. 27 കിലോമീറ്ററില്‍ കൂടുതല്‍ ആക്രമണ പരിധി. റഷ്യന്‍ നിര്‍മ്മിതമായ ഈ പീരങ്കികള്‍ നേരിട്ടുള്ള ആക്രമണത്തിലാണ് പൊതുവെ ഉപയോഗിക്കാറുള്ളത്. 7700 കിലോഗ്രാമാണ് ഭാരം. തോക്കിന്‍കുഴലിന് 6.76 മീറ്റര്‍ നീളം. സൈനികന്റെ മൃതദേഹം വികൃതമാക്കിയതിന് കഴിഞ്ഞ ഒക്ടോബറില്‍ കുപ്!വാര ജില്ലയില്‍ പാക്കിസ്ഥാനു നല്‍കിയ തിരിച്ചടിയിലും ഉപയോഗിച്ചു.

കരയാക്രമണത്തിനും വ്യോമാക്രമണത്തിനും സാധിക്കുന്ന സോവിയറ്റ് കാലത്തെ തോക്കുകളാണിത്. കൈകൊണ്ട് പ്രവര്‍ത്തിപ്പിച്ചിരുന്ന ഇവ ഇപ്പോള്‍ ഓട്ടോമാറ്റിക്കാണ്. 2.5 കിലോമീറ്ററാണ് ആക്രമണപരിധി. രാത്രിയുടെ പകലും പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍, ലേസറുകള്‍, ഡിജിറ്റല്‍ ഫയര്‍ നിയന്ത്രണം എന്നീ സംവിധാനങ്ങളുണ്ട്. 670 കോടി രൂപ ചെലവിട്ട് ഇത്തരം 468 തോക്കുകള്‍ വാങ്ങാന്‍ സേനയ്ക്കു പദ്ധതിയുണ്ട്.

നിയന്ത്രണരേഖയിലെ കാലാള്‍പ്പടയുടെ പ്രിയപ്പെട്ട ആയുധമാണ് ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍സ് അഥവാ എടിജിഎം. വന്‍ ആയുധശേഖരവുമായാണ് എടിജിഎമ്മിന്റെ സഞ്ചാരം. മിലന്‍, കൊങ്കൂര്‍ എടിജിഎമ്മുകളാണ് ഇവിടെയുള്ളത്. ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡാണ് (ബിഡിഎല്‍) നിര്‍മാണം. 3200 കോടി ചെലവിട്ട് ഇസ്രയേലില്‍ നിന്ന് പുതിയ എടിജിഎം വാങ്ങാനും പദ്ധതിയുണ്ട്. ഇസ്രയേലിന്റെ സ്‌പൈക് എടിജിഎമ്മിന് 2.5 കിലോമീറ്റര്‍ അപ്പുറത്തു?ള്ള ശത്രുവിന്റെ യുദ്ധവാഹനങ്ങളും ബങ്കറുകളും തകര്‍ക്കാനാകും.

84 എംഎം കാള്‍–ഗുസ്താവ് റോക്കറ്റ് ലോഞ്ചറുകളാണ് പാക്ക് സൈനിക പോസ്റ്റുകള്‍ക്കു നേരെ ഇന്ത്യ പ്രയോഗിച്ചത്. ഒരു കിലോമീറ്റര്‍ അപ്പുറമുള്ള ലക്ഷ്യകേന്ദ്രങ്ങള്‍ സൂക്ഷ്മമായി തകര്‍ക്കാം. സ്വീഡിഷ് നിര്‍മിതം.

റഷ്യന്‍ നിര്‍മിത എജിഎസ്–30 ഗ്രനേഡ് ലോഞ്ചറുകളാണ് കരസേന ഉപയോഗിച്ചത്. 30 ഗ്രനേഡുകളുടെ ബെല്‍റ്റാണ് ലോഞ്ചറില്‍ ഒറ്റത്തവണ ഉപയോഗിക്കുക. െടലസ്‌കോപ്, രാത്രിക്കാഴ്ച തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. രണ്ടുകിലോമീറ്ററിലധികമാണ് ആക്രമണപരിധി.

ഈ മാസം ഒന്‍പതിനു നടത്തിയ മിന്നലാക്രമണത്തിന്റെ വിവരം ചൊവ്വാഴ്ചയാണു പരസ്യപ്പെടുത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (36 minutes ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (47 minutes ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (1 hour ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (1 hour ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (1 hour ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (1 hour ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (2 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (3 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (3 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (3 hours ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി  (3 hours ago)

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (4 hours ago)

Malayali Vartha Recommends