Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

പത്മശ്രീ ജേതാവും മുന്‍ പഞ്ചാബ് ഡിജിപിയുമായിരുന്ന കെപിഎസ് ഗില്‍ അന്തരിച്ചു

26 MAY 2017 06:21 PM IST
മലയാളി വാര്‍ത്ത

പത്മശ്രീ ജേതാവും മുന്‍ പഞ്ചാബ് ഡിജിപിയുമായ കെപിഎസ് ഗില്‍ (82) അന്തരിച്ചു. ഖാലിസ്ഥാന്‍ തീവ്രവാദം കൊടികുത്തിവാണിരുന്ന കാലത്ത് പഞ്ചാബ് പൊലീസ് സേനയെ മുന്നില്‍നിന്നു നയിച്ച ഗില്ലിനെ രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് ഓഫീസറായാണ് കണക്കാക്കിയിരുന്നത്. ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റു കൂടിയായിരുന്നു ഗില്‍. ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ കോണ്‍ഫ്‌ലിക്ട് മാനേജ്‌മെന്റിന്റെ (ഐസിഎം) സ്ഥാപക പ്രസിഡന്റായിരുന്നു.
നേരത്തെ രണ്ടു തവണ പഞ്ചാബിന്റെ ഡിജിപി ആയി ചുമതല അനുഷ്ഠിച്ചിട്ടുണ്ട്. സിവില്‍ സര്‍വീസിലെ മികച്ച പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ 1989ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 1988 മേയില്‍, സുവര്‍ണക്ഷേത്രത്തില്‍ തമ്പടിച്ചിരുന്ന സിഖ് ഭീകരരെ അടിച്ചമര്‍ത്താന്‍ നടത്തിയ ഓപ്പറേഷന്‍ ബ്ലാക്ക് തണ്ടര്‍ കമാന്‍ഡ് ചെയ്തത് ഗില്‍ ആയിരുന്നു. ഏറെ സങ്കീര്‍ണമായിരുന്ന ആ ഓപ്പറേഷനില്‍ 43 ഭീകരരാണ് കൊല്ലപ്പെട്ടത്.
1988-1990 കാലഘട്ടത്തിലാണ് ഗില്‍ ആദ്യമായി പഞ്ചാബ് പൊലീസ് സേനയുടെ തലപ്പത്ത് എത്തുന്നത്. 1991ല്‍ ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും പൊലീസ് തലപ്പത്തെത്തി. പഞ്ചാബില്‍ ആഭ്യന്തര സംഘര്‍ഷവും ഭീകരവാദവും നിയന്ത്രണാതീതമായപ്പോഴാണ് ഗില്ലിനെ രണ്ടാമതും പൊലീസ് ചീഫ് ആക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. സര്‍ക്കാരിന്റെ കണക്ക് അനുസരിച്ച് ഏകദേശം 5000 ആളുകളാണ് 1991ല്‍ മാത്രം പഞ്ചാബില്‍ കൊല്ലപ്പെട്ടിരുന്നത്. എന്നാല്‍ ഗില്‍ സ്ഥാനമേറ്റതോടെ ഇതു 500 ആയി കുറഞ്ഞു. 1995 ലാണ് ഗില്‍ ഔദ്യോഗിക സ്ഥാനത്തുനിന്ന് വിരമിക്കുന്നത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (3 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (3 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (4 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (4 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (4 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (4 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (5 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (5 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (5 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (6 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (6 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (6 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (7 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (7 hours ago)

Malayali Vartha Recommends