ബാബ്‌റി മസ്ജിദ് കേസ്: അദ്വാനി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ജാമ്യം

ബാബ്‌റി മസ്ജിദ് കേസില്‍ എല്‍.കെ.അദ്വാനി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പ്രത്യേക സിബിഐ കോടതി ജാമ്യം അനുവദിച്ചു . ക്രിമിനല്‍ ഗൂഢാലോചന ചുമത്തിയാണ് സിബിഐ കോടതി ഇവര്‍ക്കുമേല്‍ കേസ് ചാര്‍ജ് ചെയ്തത്.അന്‍പന്തിനായിരം രൂപ കെട്ടി വെയ്ക്കാനും കോടതി ഉത്തരവിട്ടു.
https://www.facebook.com/Malayalivartha






















