Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ചെരുപ്പുകുത്തിയായി ജീവിതം തുടങ്ങിയ 15കാരനും പറയാനുണ്ട് കണ്ണില്‍ ഈറനണിയിക്കുന്ന കഥ

31 MAY 2017 09:14 AM IST
മലയാളി വാര്‍ത്ത

More Stories...

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

പല കുട്ടികളും പഠിക്കേണ്ട പ്രായത്തില്‍ ജോലി ചെയ്തു കുടുംബം പോറ്റുന്നത്. മൂന്നു നേരത്തെ ഭക്ഷണത്തിനുവേണ്ടി മാത്രമാണ് അവര്‍ക്ക് തങ്ങളുടെ ബാല്യം വലിച്ചെറിയേണ്ടി വരുന്നത്. ഉത്തം ചന്ദ്രദാസ് എന്ന 15കാരനും പറയാനുള്ളത് കണ്ണില്‍ ഈറനണിയിക്കുന്ന കഥ തന്നെയാണ്. പ്രമുഖ ബംഗ്ലാദേശി ഫോട്ടോഗ്രാഫറായ ജിഎംബി ആകാഷ് ആണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഉത്തം ചന്ദ്ര ദാസിന്റെ കഥ പറഞ്ഞത്. 

'ഞാന്‍ ചെരുപ്പുകുത്തിയായി ജീവിതം തുടങ്ങിയ ആദ്യ ദിവസം ഒത്തിരി കരഞ്ഞു. എന്റെ അച്ഛന്‍ ഇരുന്ന പാലത്തിനു മുകളില്‍ തന്നെ ആയിരുന്നു ഞാനും ജോലിക്ക് ഇരുന്നത്. അച്ഛന്‍ വഴിയിലൂടെ പോകുന്നവരുടെ ഷൂ പോളിഷ് ചെയ്യുന്ന ഓര്‍മകള്‍ മനസിലേക്ക് വന്നുകൊണ്ടിരുന്നു. എങ്ങനെ ജോലി തുടങ്ങണമെന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ലായിരുന്നു. 

മഴക്കാലത്ത് അച്ഛന്‍ എന്നെ തോളിലിരുത്തിയാണ് സ്‌കൂളില്‍ കൊണ്ടുപോയിരുന്നത്. സ്‌കൂളില്‍ മഴക്കാലത്ത് പുസ്തകങ്ങള്‍ എല്ലാം പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞു വെക്കണമായിരുന്നു. മഴത്തുള്ളികള്‍ ചോര്‍ന്ന് വീഴുന്നതു പതിവായിരുന്നു. എങ്കിലും പുസ്തകത്തിലെ കവിതകള്‍ വായിക്കുന്നത് ഞങ്ങള്‍ നിര്‍ത്തില്ലായിരുന്നു. അച്ഛന്‍ എപ്പോഴും പറയുമായിരുന്നു, മോന്‍ വലിയ ആളാകണം എന്ന്. 

അച്ഛന്‍ മരിച്ചിട്ട് ഏഴുവര്‍ഷം കഴിഞ്ഞു. ഞങ്ങള്‍ക്ക് വീട്ടില്‍ കഴിക്കാന്‍ ഒന്നുമില്ലായിരുന്നു. ചെറിയ സഹോദരന്‍ പനിപിടിച്ചു വിറയ്ക്കാന്‍ തുടങ്ങി. എന്തു ചെയ്യണമെന്ന് അമ്മയ്ക്ക് ഒരു ധാരണയുമില്ലായിരുന്നു. അച്ഛന്റെ പെട്ടി വളരെ കനമുള്ളതായിരുന്നു. അതും പിടിച്ച് ഞാന്‍ തെരുവിലേക്കിറങ്ങി. സ്‌കൂളില്‍ പോകുന്ന എന്റെ കൂട്ടുകാര്‍ എന്നെ നോക്കി പരിഹസിച്ചു. ഞാന്‍ കരഞ്ഞു. 

ആദ്യ ഉപഭോക്താവ് ഷൂ പോളിഷ് ചെയ്യാന്‍ എന്റെ അടുത്തുവന്നു. എന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു. അയാള്‍ എന്നെ അപ്പോള്‍ ബ്ലഡി കോബ്ലര്‍ എന്നു വിളിച്ചു, എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല പൊട്ടിക്കരഞ്ഞു. അയാള്‍ ഷൂ എടുത്ത് കാശൊന്നും തരാതെ പോയി. 

വഴിയിലൂടെ പോകുന്നവര്‍ എന്നെ സഹതാപത്തോടെ നോക്കും. സ്‌കൂളിലേക്ക് ഓടി പോകാന്‍ എനിക്കു തോന്നും, മഴ നനയാന്‍ തോന്നും. പക്ഷേ എന്തു ചെയ്യാന്‍. അങ്ങനെയെരിക്കെ ഒരാള്‍ വന്നു ഷൂ പോളിഷ് ചെയ്യാന്‍. പരുക്കനായ മനുഷ്യന്‍. അയാളുടെ ശബ്ദവും അങ്ങനെ തന്നെ. കണ്ടാല്‍ പേടി തോന്നും. അയാള്‍ എന്നോടു കണ്ണാടി തിളങ്ങുന്നതുപോലെ ഷൂ പോളിഷ് ചെയ്യാന്‍ പറഞ്ഞു. കരച്ചില്‍ ഒതുക്കി ഞാന്‍ പണി തുടങ്ങി. ചെയ്തു തീര്‍ന്നപ്പോള്‍ ശരിയായിട്ടില്ല എന്നു പറഞ്ഞ് വീണ്ടും ചെയ്യാന്‍ പറഞ്ഞു. പിന്നീട് വീണ്ടും ചെയ്യാന്‍ പറഞ്ഞു. കരച്ചില്‍ വന്നു. അതടക്കി ഞാന്‍ വീണ്ടും പോളിഷ് ചെയ്തു. 

അപ്പോള്‍ ഷൂ വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു. അയാള്‍ എനിക്ക് നൂറ് രൂപ നോട്ട് തന്നിട്ട് പറഞ്ഞു, നിന്റെ സമയവും ഊര്‍ജ്ജവും കരയാനല്ല ജോലി ചെയ്യാന്‍ ഉപയോഗിക്കൂ. കണ്ണുനീര്‍ നിനക്ക് ഒന്നും സമ്മാനിക്കില്ല. അത് ഒരു തിരിച്ചറിവായിരുന്നു. അന്ന് ഞാന്‍ 300 രൂപ ഉണ്ടാക്കി. പിന്നീട് ഒരിക്കലും ഞാന്‍ കരഞ്ഞ് എന്റെ സമയം കളഞ്ഞിട്ടില്ല. 

ഇപ്പോള്‍ എന്റെ ഇളയ രണ്ട് അനിയന്‍മാരെ ഞാന്‍ സ്‌കൂളില്‍ പറഞ്ഞയക്കുന്നു. എന്റെ സഹോദരിയുടെ കല്ല്യാണം കഴിഞ്ഞു. ഞാന്‍ പോയട്രി വീണ്ടും പഠിക്കാന്‍ തുടങ്ങി. ആളുകള്‍ എന്നെ ചെരുപ്പുകുത്തി എന്നു വിളിക്കുമ്പോള്‍ ഇപ്പോള്‍ ഞാന്‍ കരയാറില്ല, അവരെ നോക്കി ഒന്നു ചിരിക്കും.''

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (16 minutes ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (20 minutes ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (21 minutes ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (27 minutes ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (39 minutes ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (44 minutes ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (47 minutes ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (53 minutes ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (55 minutes ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (1 hour ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (1 hour ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (1 hour ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (1 hour ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (1 hour ago)

INDIA കരുതലോടെ ഇന്ത്യ  (1 hour ago)

Malayali Vartha Recommends