സുനന്ദ കേസ്;നിര്‍ണായക വഴിത്തിരിവ്; പുനരന്വേഷണത്തിന് ഉത്തരവ്

ശശി തരൂരിന് തിരിച്ചടി ആകുമോ സുനന്ദ പുഷ്!കര്‍ കേസില്‍ നിര്‍ണായക വഴിത്തിരിവ്. സുനന്ദയുടെ ദുരൂഹ മരണത്തില്‍ പുനരന്വേഷണത്തിന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ അമൂല്യ പട്!നായിക്കാണ് ഉത്തരവിട്ടത്. നാലംഗ ഉന്നത ഉദ്യോഗസ്ഥര്‍ക്കാണ് അന്വേഷണ ചുമതല. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പുനരന്വേഷണം.
സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട ചില നിര്‍ണായക തെളിവുകള്‍ ഒരു ദേശീയ മാദ്ധ്യമം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.2014 ജനുവരി 17നാണ് ദുരൂഹ സാഹചര്യത്തില്‍ സുനന്ദ പുഷ്‌കര്‍ മരണപ്പെടുന്നത്.
https://www.facebook.com/Malayalivartha























