കേന്ദ്രസര്‍ക്കാര്‍ പരസ്യത്തില്‍ സണ്ണിലിയോണ്‍; ഫോട്ടോയില്‍ അശ്ലീലമെന്ന് വിവാദം

മാംസാഹാരം വര്‍ജ്ജിക്കൂ സസ്യാഹാരം കഴിക്കൂ കേന്ദ്രസര്‍ക്കാര്‍ പരസ്യത്തില്‍ സണ്ണിലിയോണ്‍ നിറഞ്ഞ് കിടക്കുന്നു. എനിക്ക് ഒരുപാട് ഊര്‍ജ്ജം ഉണ്ടെന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഞാന്‍ ധാരാളം പച്ചക്കറികള്‍ ഭക്ഷിക്കുന്നുണ്ട്. എനിക്ക് ശരിക്കും അത്ഭുതമാണ് തോന്നുന്നത്. സണ്ണിലിയോണ്‍. ലോക പരിസ്ഥിതിദിനത്തിലെ കേന്ദ്രസര്‍ക്കാര്‍ പരസ്യമാണ് ഇത്. പരിസ്ഥിതിദിനത്തോടനുബന്ധിച്ചാണ് പുതിയ സസ്യാഹാര അനുകൂല പീട്ടാ പരസ്യത്തിലാണ് സണ്ണിലിയോണ്‍ പ്രത്യക്ഷപ്പെടുന്നത്. തന്റെ ശരീരസൗന്ദര്യത്തിന് പിന്നിലെ രഹസ്യം സസ്യാഹാരമാണെന്നും മാംസാഹാരം വര്‍ജ്ജിക്കണമെന്നും സണ്ണി പരസ്യത്തില്‍പ്പറയുന്നു. വികാരണമുണര്‍ത്തുന്ന ശരീരപ്രദര്‍ശനത്തിലൂടെ സണ്ണി പൊതുജന ശ്രദ്ധയാകര്‍ഷിക്കുന്ന നിലയിലാണ് പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
https://www.facebook.com/Malayalivartha






















