സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന്

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് (3.6.2017) പ്രഖ്യാപിക്കും. ഇന്ന് ഉച്ചക്ക് 12 മണിയോടുകൂടി ഫലം പ്രഖ്യാപിക്കുമെന്നാണ് സൂചന. എങ്കിലും 10 മണി മുതല്‍ 12 വരെയുള്ള സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഫലം സംബന്ധിച്ച വിവരങ്ങള്‍ സിബിഎസ്ഇ യുടെ വെബ് സൈറ്റില്‍ നിന്നും അറിയാം.
https://www.facebook.com/Malayalivartha






















