ഭര്‍ത്താവിന് മരുമകളേയും വേണം... അവസാനം ഭാര്യ ചെയ്തത്...

മരുമകളെ പീഡിപ്പിച്ച ഭര്‍ത്താവിനെ ഭാര്യ വെടിവെച്ചു കൊന്നു. മകന്‍ വിട്ടിലില്ലാത്ത സമയത്ത് ഭര്‍തൃ പിതാവ് മരുമകളെ മാസങ്ങളോളം പീഡിപ്പിച്ചു എന്ന് ആരേപണം ഉന്നയിച്ചാണ് ഭാര്യ ഭര്‍ത്താവിനെ ഉറങ്ങി കിടക്കുമ്പോള്‍ വെടിവെച്ചു കൊന്നത്.
പാകിസ്ഥാനിലെ പെഷവാറിലാണ് സംഭവം. മരുമകളുടെ സഹായത്തോടെയായിരുന്നു കൊലപാതകം നടന്നത്. ഷംഗ്ലാ ഗ്രാമത്തിലെ ഖൈബര്‍ പഖ്തുണ്‍ഖ്വ സ്വദേശിയായ ബീഗം ബീബിയാണ് തന്റെ ഭര്‍ത്താവായ കുല്‍ബര്‍ ഖാനെ വെടിവെച്ച് കൊന്നത്.
https://www.facebook.com/Malayalivartha






















