കശ്മീരില്‍ സിആര്‍പിഫ് ക്യാംപിനുനേരെയുണ്ടായ ചാവേറാക്രമണത്തില്‍ നാലു ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിലെ ബന്ദിപ്പോരയില്‍ സിആര്‍പിഎഫ് ക്യാംപിനുനേരെ ചാവേറാക്രമണം നടത്തുന്നതിനുള്ള ശ്രമം സൈന്യം തകര്‍ത്തു. നാലു ഭീകരരെ വധിച്ചു. ഭീകരരില്‍നിന്ന് പെട്രോളും ആയുധങ്ങളും കണ്ടെടുത്തു. എകെ 47 റൈഫിളുകള്‍, ഗ്രനേഡുകള്‍ തുടങ്ങിയവയാണ് കണ്ടെത്തിയത്. ്ര
പദേശം സൈന്യം ഒഴിപ്പിച്ചു. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവോയെന്ന് അറിയുന്നതിനായി സൈന്യം തിരച്ചില്‍ നടത്തുകയാണ്.
https://www.facebook.com/Malayalivartha






















