Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

ഭൂമിക്കടിയില്‍ ശിവലിംഗമുണ്ടെന്ന് യുവാവ് പതിവായി സ്വപ്നം കാണുന്നു; നാട്ടുകാര്‍ ചേര്‍ന്ന് ദേശീയപാത കുഴിച്ചു നോക്കി

06 JUNE 2017 02:40 PM IST
മലയാളി വാര്‍ത്ത

More Stories...

പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലില്‍ വലിയ മാറ്റത്തിന് എഫ്എസ്എസ്എഐ

ഏഷ്യന്‍ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം

"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...

'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

ഭൂമിക്കടിയില്‍ ശിവലിംഗം ഉണ്ടെന്ന് സിദ്ധനായ യുവാവ് സ്വപ്നം കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ദേശീയപാത കുഴിച്ചു. ഹൈദരാബാദ് വാറങ്കല്‍ ദേശീയപാതയിലാണ് സംഭവം. ശിവലിംഗം തേടിയുള്ള കൂറ്റന്‍ കുഴിയെ തുടര്‍ന്ന് ഗതാഗത സ്തംഭനം വന്നതോടെ സിദ്ധനെയും സിദ്ധന് കൂട്ടു നിന്ന നാട്ടുക്കൂട്ടം തലവനെയും നാട്ടുകാരെയുമെല്ലാം പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടു പോയി. വിചിത്ര ശിവഭക്തന്‍ 30 കാരനായ ലാഘന്‍ മനോജ് എന്നയാളുടെ ഭൂതാവേശം ഏറ്റെടുത്താണ് നാട്ടുകാര്‍ ഹൈവേയില്‍ കൂറ്റന്‍ കുഴിയെടുത്തത്.

തന്റെ സ്വപ്നത്തില്‍ പതിവായി ശിവന്‍ പ്രത്യക്ഷപ്പെട്ട് ഒരു പ്രത്യേക സ്ഥലം ചൂണ്ടിക്കാട്ടി ഇവിടെ ഒരു ശിവലിംഗം ഉണ്ടെന്നും അത് കണ്ടെത്തി അവിടെ ക്ഷേത്രം പണിയണമെന്ന് ആവശ്യപ്പെടുകയാണെന്ന് ഇയാള്‍ പറഞ്ഞു. പിന്നീട് തിങ്കളാഴ്ച പതിവായി ഈ പ്രത്യേക സ്ഥലത്ത് എത്തി പൂജയും പ്രാര്‍ത്ഥനയും ബാധ കയറലുമൊക്കെയായതൊടെ വിഷയം നാട്ടുകാരും നാട്ടുക്കൂട്ടവും മുനിസിപ്പല്‍ അധികാരികളുമെല്ലാം ഏറ്റെടുക്കുകയും കുഴിക്കുകയുമായിരുന്നു.

മനോജിന്റെ വെളിപാട് ആദ്യം അംഗീകരിച്ചത് അറസ്റ്റിലായ നാട്ടുക്കൂട്ടം തലവന്‍ ബാല്‍നേ സിദ്ധു ലിംഗമാണ്. ഇയാള്‍ പറഞ്ഞത് കേട്ട് മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ നാഗറപ്പു വെങ്കിടും പരിപാടിക്കൊപ്പം കൂടി. ശിവഭക്തനായ മനോജ് മൂന്ന് വര്‍ഷമായി താന്‍ ഇക്കാര്യം സ്വപ്നം കാണുന്നതായിട്ടാണ് പറഞ്ഞത്. ആ സ്ഥലം കുഴിക്കാനും ശിവലിംഗം കണ്ടെത്തി ക്ഷേത്രം പണിയാനും തന്നെ സഹായിക്കണമെന്ന് മനോജ് ആവശ്യപ്പെട്ട് സമീപിക്കുകയായിരുന്നെന്ന് ഇരുവരും പോലീസിനോട് പറഞ്ഞു. പതിവായി തിങ്കളാഴ്ച ദിവസം ഇവിടെയെത്തുന്ന മനോജ് പ്രാര്‍ത്ഥനയും പൂജയും നടത്തിയ ശേഷം പതിവായി ബോധംകെട്ടു വീഴുകയും പിന്നീട് ഭൂതബാധ കയറിയപോലെ ഇടപെടുകയും ചെയ്തപ്പോള്‍ വിശ്വസിച്ചു പോയെന്നാണ് നാട്ടുക്കൂട്ടം തലവന്‍ പറഞ്ഞത്.

ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ മനോജ് അസ്വാഭാവികമായി ഇടപെടുകയും വിറയ്ക്കുകയും മണ്ണിലൂടെ കിടന്ന് ഉരുളുകയും ചെയ്യുന്നത് കാണാം. മനോജില്‍ ഭൂതാവേശം ഉണ്ടായതോടെ നാട്ടുകാര്‍ ജെസിബിയും മറ്റും വാടയ്ക്ക് എടുക്കുകയും ദേശീയപാതയില്‍ കൂറ്റന്‍ കുഴിയെടുക്കാന്‍ ആരംഭിക്കുകയും ചെയ്തു. കുഴിക്കല്‍ പുരോഗമിക്കുന്നതിന് അനുസരിച്ച് ഓം നമശിവായ എന്ന് ഉച്ചത്തില്‍ ഉച്ചരിച്ചുകൊണ്ട് മനോജില്‍ പല തവണ ഭൂതാവേശം ഉണ്ടാകുകയും ചെയ്തു. എന്നാല്‍ കുഴി കൂറ്റനായിട്ടും ശിവലിംഗം കണ്ടെത്താനായില്ല.

ദേശീയപാതയില്‍ പടു കൂറ്റന്‍ ട്രാഫിക് ജാം ഉണ്ടായതോടെ പോലീസ് സ്ഥലത്ത് എത്തിച്ചേരുകയും മനോജിനെയും നാട്ടുക്കൂട്ടം തലവനെയും കൂട്ടുനിന്നവരെയുമെല്ലാം അറസ്റ്റ് ചെയ്തു. അതേസമയം അറസ്റ്റിലായിട്ടും ഇപ്പോഴും അവിടെ ശിവലിംഗം ഉണ്ടെന്ന് തന്നെയാണ് മനോജ് പറഞ്ഞു കൊണ്ടിരിക്കുന്നത്. ഐഎസ്ആര്‍ഒ ഏറ്റവും ഭാരമേറിയ റോക്കറ്റ് ജിഎസ്എല്‍വി എംകെ3 വിക്ഷേപിച്ച അതേ ദിവസമായിരുന്നു യുവാവിന്റെ വെളിപാടില്‍ വിശ്വസിച്ചു ശിവലിംഗം കണ്ടെത്താന്‍ കുഴിയെടുത്തതിന് വന്‍ വിമര്‍ശനമാണ് നാട്ടുകാരില്‍ നിന്നും ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലില്‍ വലിയ മാറ്റത്തിന് എഫ്എസ്എസ്എഐ  (15 minutes ago)

അങ്ങയുടെ കുടുംബത്തിനു സിനിമയെടുക്കാൻ പാവങ്ങളെ വ്യാജ സർട്ടിഫിക്കറ്റ് കൊടുത്ത് വഴിയാധാമാ ക്കി ഉണ്ടാക്കിയ പണം വേണം എന്ന് നിർബന്ധമുണ്ടെങ്കിൽ ഒരു കാര്യം മാത്രം ഓർമ്മിപ്പിക്കുന്നു; ഇങ്ങനെയുള്ള ആവശ്യങ്ങൾക്ക്  (18 minutes ago)

രമ്യാഹരിദാസിന്റെ മണ്ഡലത്തിലെ രണ്ടുസീറ്റും യുഡിഎഫിന് നഷ്ടമായി  (20 minutes ago)

കേരള പൊലീസ് സംഘടനാ പുനഃക്രമീകരണം റദ്ദാക്കി ഹൈക്കോടതി  (26 minutes ago)

വന്യജീവി ആക്രമണം: ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി  (32 minutes ago)

വീട്ടിലെ വെള്ളത്തൊട്ടിയില്‍ വീണ് രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം  (46 minutes ago)

ഹൈക്കോടതിയിൽ ഹർജിയെ എതിർത്ത് സർക്കാർ  (54 minutes ago)

ഏഷ്യന്‍ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം  (56 minutes ago)

Judge അതിജീവിതയ്ക്ക് വികാരനിർഭര കത്തുമായി ജഡ്ജി  (1 hour ago)

മൂവാറ്റുപുഴയില്‍ ലിഫ്റ്റ് തകര്‍ന്ന് വീണ് 19 കാരന് ദാരുണാന്ത്യം  (1 hour ago)

നാളെ മുതൽ മഴ ശക്തമാകും,  (1 hour ago)

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണം  (1 hour ago)

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (2 hours ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (2 hours ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (3 hours ago)

Malayali Vartha Recommends