യു.പിയില്‍ വ്യാപാരിയെയും കുടുംബത്തെയും വെടിവച്ച് കൊന്നു

ഉത്തര്‍പ്രദേശില്‍ വ്യാപാരിയെയും കുടുംബത്തെയും അജ്ഞാതര്‍ വെടിവച്ചു കൊന്നു. സീതാപൂരില്‍ ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സുനില്‍ ജെസ്വാളിനെയും (60), ഭാര്യയെയും, മകന്‍ ഋത്വക്കിനെയും(25) അജ്ഞാതര്‍ വെടിവച്ച് കൊന്നത്.
https://www.facebook.com/Malayalivartha























