Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

ഓട്ടോയില്‍ ബലാത്സംഗത്തിനിടെ വാഹനത്തില്‍നിന്നു വലിച്ചെറിഞ്ഞ് കൊന്ന കുഞ്ഞിന്റെ മൃതദേഹവുമായി യുവതി മെട്രോയില്‍

07 JUNE 2017 12:28 PM IST
മലയാളി വാര്‍ത്ത

More Stories...

പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലില്‍ വലിയ മാറ്റത്തിന് എഫ്എസ്എസ്എഐ

ഏഷ്യന്‍ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം

"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...

'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

ക്രൂര ബലാത്സംഗത്തിനിടെ കപാലികര്‍ വലിച്ചെറിഞ്ഞ് കൊന്ന തന്റെ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹവുമായി യുവതി ആശുപത്രിയിലേക്ക് പുറപ്പെട്ടത് ഡല്‍ഹി മെട്രോയില്‍. ഹരിയാനയില്‍ ഓട്ടോറിക്ഷയില്‍ വെച്ചാണ് യുവതി കൂട്ടബലാത്സംഗത്തിനിരയായത്. തന്റെ കുട്ടി മരിച്ചുവെന്ന യാഥാര്‍ഥ്യം അമ്മ മനസ് അംഗീകരിക്കാതെ വന്നതോടെയാണ് വേദനയോടെ യുവതി ആശുപത്രിയിലേക്കും തുടര്‍ന്ന് സ്വന്തം അച്ഛന്റെയും അമ്മയുടേയും അടുത്തേക്ക് മൃതദേഹവുമായി പോയത്. തന്റെ കുഞ്ഞ് മരിച്ചില്ലെന്നും അതിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ ഡോക്ടര്‍മാരെ കാണാനുള്ള ഓട്ടത്തിലായിരുന്നു 19 വയസുള്ള യുവതി. 

ഭര്‍ത്താവുമായുണ്ടായ വഴക്കിനൊടുവില്‍ സ്വന്തം വീട്ടിലേക്ക് ഓട്ടോയില്‍ പോകുന്ന വഴിക്കാണ് ഇവര്‍ പീഡനത്തിനിരയായത്. ഓട്ടോയില്‍ കയറുമ്പോള്‍ അതിലുണ്ടായിരുന്ന മൂന്നുപേരാണ് യുവതിയെ പീഡനത്തിരയാക്കിയത്. പീഡന ശ്രമത്തിനിടെ കരഞ്ഞ കുഞ്ഞിനെ ഇവര്‍ പുറത്തേക്ക് വലിച്ചറിയുകയായിരുന്നു. തുടര്‍ന്ന് ഡല്‍ഹി ഗുരുഗ്രാം എക്സ്പ്രസ് ഹൈവേക്ക് സമീപമുള്ള ഒരു റോഡില്‍ വെച്ച് യുവതിയെ ബലാത്സംഗത്തിനിരയാക്കുകയും ചെയ്തു.



പീഡനത്തിനിരയാക്കിയവര്‍ കടന്നുകളഞ്ഞതോടെ തന്റെ കുട്ടിയെ തിരഞ്ഞ് നടന്ന യുവതിക്ക് ജീവനറ്റ തന്റെ പൈതലിന്റെ മൃതദേഹമാണ് ലഭിച്ചത്. മരിച്ചുവെന്നറിയാതെ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായി യുവതി തന്റെ ഭര്‍തൃവീട്ടില്‍ എത്തി. തുടര്‍ന്ന് അവിടെയുള്ള ഡോക്ടര്‍ കുട്ടി മരിച്ചുവെന്ന് അറിയിച്ചങ്കിലും യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനാകാതെ നിസഹായയായ യുവതി തുഗ്ലക്ബാദിലെ തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് പോയി. അവിടെ നിന്ന് മെട്രോയില്‍ കയറി മറ്റൊരു ഡോക്ടറിനെയും യുവതി കുട്ടിയെ രക്ഷിക്കണമെന്ന അഭ്യര്‍ഥനയുമായെത്തി. 

അവിടെയും നിരാശയായിരുന്നു ഫലം. കുട്ടി മരിച്ചിട്ട് മണിക്കൂറുകളായി എന്ന് ഡോക്ടര്‍ വിധിയെഴുതി. ഇതോടെ ഗുരുഗ്രാമില്‍ തിരികെയെത്തിയ യുവതി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ഐഎംടി മനോസാര്‍ സ്വദേശിയായ യുവതി, തന്റെ കുഞ്ഞിനെ ഓട്ടോറിക്ഷയില്‍ നിന്ന് മൂന്ന് പേര്‍ വലിച്ചെറിഞ്ഞു എന്നാണ് ആദ്യം പോലീസില്‍ പരാതി നല്‍കിയിരുന്നത്. പിന്നീടാണ് പീഡനം നടന്നുവെന്ന് യുവതി പോലീസിനെ അറിയിച്ചത്. ബലാത്സംഗത്തിനും കൊലപാതകത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്. യുവതിയുടെ ആരോപണങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മെയ് 30 ന് നടന്ന സംഭവം പുറത്തുവന്നത് കഴിഞ്ഞ ദിവസമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലില്‍ വലിയ മാറ്റത്തിന് എഫ്എസ്എസ്എഐ  (49 minutes ago)

അങ്ങയുടെ കുടുംബത്തിനു സിനിമയെടുക്കാൻ പാവങ്ങളെ വ്യാജ സർട്ടിഫിക്കറ്റ് കൊടുത്ത് വഴിയാധാമാ ക്കി ഉണ്ടാക്കിയ പണം വേണം എന്ന് നിർബന്ധമുണ്ടെങ്കിൽ ഒരു കാര്യം മാത്രം ഓർമ്മിപ്പിക്കുന്നു; ഇങ്ങനെയുള്ള ആവശ്യങ്ങൾക്ക്  (52 minutes ago)

രമ്യാഹരിദാസിന്റെ മണ്ഡലത്തിലെ രണ്ടുസീറ്റും യുഡിഎഫിന് നഷ്ടമായി  (54 minutes ago)

കേരള പൊലീസ് സംഘടനാ പുനഃക്രമീകരണം റദ്ദാക്കി ഹൈക്കോടതി  (1 hour ago)

വന്യജീവി ആക്രമണം: ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി  (1 hour ago)

വീട്ടിലെ വെള്ളത്തൊട്ടിയില്‍ വീണ് രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ഹൈക്കോടതിയിൽ ഹർജിയെ എതിർത്ത് സർക്കാർ  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം  (1 hour ago)

Judge അതിജീവിതയ്ക്ക് വികാരനിർഭര കത്തുമായി ജഡ്ജി  (1 hour ago)

മൂവാറ്റുപുഴയില്‍ ലിഫ്റ്റ് തകര്‍ന്ന് വീണ് 19 കാരന് ദാരുണാന്ത്യം  (1 hour ago)

നാളെ മുതൽ മഴ ശക്തമാകും,  (1 hour ago)

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണം  (1 hour ago)

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (3 hours ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (3 hours ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (4 hours ago)

Malayali Vartha Recommends