റോയല്‍ എന്‍ഫീല്‍ഡ് റൈഡിങ് പ്രേമികള്‍ക്കായിതാ ഒരു സന്തോഷവാര്‍ത്ത

റോയല്‍ എന്‍ഫീല്‍ഡ് ഓടിക്കുക എന്നതുതന്നെ എല്ലാവരും വളരെ അധികം ഇഷ്ട്ടപ്പെടുന്ന ഒരുകാര്യമാണ് എന്നാലതൊരു മത്സരം കൂടിയാലോ. ഇതാ ആരാധകര്ക്കാഎയി കമ്പനി ബൈക്ക് റൈഡിങ് മല്‌സയരം സംഘടിപ്പിക്കുന്നു. ആരാധകരെ ത്രസിപ്പിക്കാന്‍ സ്‌ക്രാമ്ബിള്‍ എന്ന പേരില്‍ ടീം ഇവന്റാാണ് സംഘടിപ്പിക്കുന്നത്. വിവിധ വിഭാഗങ്ങളിലാണ് മല്‌സ രങ്ങള്‍ നടത്തുക.
ഹിമാചല്‍പ്രദേശിലെ ഷിംലയില്‍ ജൂണ്‍ 14 മുതല്‍ 18 വരെയാണ് മത്സരം. റൈഡറെ ഏല്ലാതരത്തിലും പരീക്ഷിക്കുന്നതരത്തിലാകും മത്സരം സംഘടിപ്പിക്കുക. വിവിധ ടറൈനുകളില്‍ മത്സരത്തിനിടെ റൈഡര്‍ ബൈക്കോടിക്കേണ്ടി വരും.
പുരഷന്മാകര്ക്കും സ്ത്രീകള്ക്കും വ്യത്യസ്ത വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. ഒരു ടീമില്‍ രണ്ട് അംഗങ്ങളെയാകും പങ്കെടുപ്പിക്കുക. വിവിധ വെല്ലുവിളികള്‍ ഇവര്‍ക്കായി നല്‍കും. ഇതില്‍ റൈഡിങ് സമയം, വേഗത, പിന്നിട്ട ദൂരം എന്നിവ വിലയിരുത്തി പോയിന്റ് നല്‍കുക. ഇത്തരത്തില്‍ കൂടുതല്‍ പോയിന്റ് ലഭിക്കുന്നവരാവും മല്‍സമരത്തില്‍ വിജയിക്കുക. മല്‍സരത്തിനായി ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തുതുടങ്ങാമെന്നാണ് റോയല്‍ എന്ഫീല്‍ഡ് അറിയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha






















