Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

അടിവസ്ത്രമിട്ട് വാര്‍ത്ത വായിക്കാന്‍ പറഞ്ഞ മൗലവിക്ക് വനിതാ ജേര്‍ണലിസ്റ്റ് കൊടുത്ത മറുപടി!

13 JUNE 2017 09:09 AM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

സജീവ മാധ്യമപ്രവര്‍ത്തനത്തിലേക്ക് തിരിച്ചെത്തിയ നികേഷ് കുമാര്‍ അവതരിപ്പിക്കുന്ന പരിപാടിയാണ് ന്യൂസ് നൈറ്റ് : നികേഷ് കുമാര്‍ ഷോ. ഈ പരിപാടിക്കിടെ ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണനോട് നികേഷ് കുമാര്‍ നിയന്ത്രണം വിട്ട് പൊട്ടിത്തെറിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ബി ഗോപാലകൃഷ്ണനെ പോലെ ഒരു സാധാരണ നേതാവിനോട് പോലും നിയന്ത്രണം വിടാതെ നികേഷിന് സംസാരിക്കാന്‍ പറ്റില്ലേ എന്നാണ് ചോദ്യം

ഏതാണ്ട് ഇതേ സമയത്ത് തന്നെയാണ് മിറര്‍ നൗവിലെ ഫയേ ഡിസൂസയുടെ ഒരു പ്രതികരണവും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയ്ക്കിടെ, മിറര്‍ നൗ അവതാരക ഫയേ ഡിസൂസയോട് ചര്‍ച്ചയില്‍ പങ്കെടുത്ത മൗലവി അടിവസ്ത്രമിട്ട് വന്ന് വാര്‍ത്ത വായിക്കുമോ എന്ന് ചോദിച്ചത്. ഫയേ ഡിസൂസ പ്രതികരിച്ചത് എങ്ങനെ എന്നു നോക്കൂ....

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ വസ്ത്രവിവാദത്തിന് പിന്നാലെ, ദംഗല്‍ നടി സന ഫാത്തിമയുടെ വസ്ത്രധാരണം സബന്ധിച്ച വിവാദം ചര്‍ച്ച ചെയ്യുകയായിരുന്നു ന്യൂസ് മിറര്‍ ഷോയില്‍. സന ഫാത്തിമയെ പിന്തുണച്ച് സംസാരിച്ച അവതാരക ഫയേ ഡിസൂസയോട് പാനലില്‍ ഉണ്ടായിരുന്ന മൗലാനാ യാസൂബ് അബ്ബാസ് ചോദിച്ചത് ഇങ്ങനെ - അടിവസ്ത്രം ധരിച്ചുവന്ന് ജോലി ചെയ്തുകൂടെ. എങ്കില്‍ സ്ത്രീകളും പുരുഷന്മാരും സമന്മാര്‍ ആകുമല്ലോ.

ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം ഫയേ ഡിസൂസ മൗലാനാ യാസൂബ് അബ്ബാസിന് മറുപടി നല്‍കി. ദേഷ്യപ്പെട്ടില്ല, പൊട്ടിത്തെറിച്ചില്ല. പക്ഷേ നല്ല കിണ്ണം കാച്ചിയ മറുപടി. തങ്ങളെന്ത് ധരിക്കണം എന്നത് തങ്ങളുടെ സ്വാതന്ത്ര്യമാണ്. അത് കൊണ്ട് അരിശം കൊള്ളുന്നവരാണ് ഇങ്ങനത്തെ ചീപ്പ് ചോദ്യങ്ങള്‍ ചോദിച്ച് സ്ത്രീകളെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്നത്.

എന്നാല്‍ ഇത്തരത്തിലുള്ള ചോദ്യങ്ങളൊന്നും ഇനി നടക്കില്ല. സിനിമയില്‍ അഭിനയിക്കുന്നവര്‍, കളിക്കുന്നവര്‍, വാര്‍ത്ത വായിക്കുന്നവര്‍ - എല്ലാവരും ഈ ആണ്‍ മേല്‍ക്കോയ്മക്കാരുടെ സ്ലട്ട് ഷെയിം കേട്ട് അടുക്കളയിലേക്ക് ഓടുമെന്നും മൂടിപ്പൊതിഞ്ഞ് ഇരിക്കുമെന്നും നിങ്ങള്‍ കരുതുന്നു. അങ്ങനെ നിങ്ങള്‍ക്ക് ലോകം പിടിച്ചെടുക്കാം. എന്നാല്‍ ഇനി അത് ഉണ്ടാകില്ല.

എന്നെ പ്രകോപിപ്പിക്കാം എന്നും ആശയക്കുഴപ്പത്തിലാക്കാം എന്നും ഉത്തരം മുട്ടിക്കാം എന്നുമൊക്കെ കരുതിയാകും താങ്കള്‍ ഇങ്ങനെ വിലകുറഞ്ഞ ഒരു കാര്യം പറഞ്ഞത്. എന്നാല്‍ അതൊന്നും ഇവിടെ നടക്കില്ല, ഞാന്‍ ചെയ്യുന്നത് എന്റെ പണിയാണ്. നിങ്ങളെുപ്പോലുള്ള ഒരുപാട് പേരെ ഞാന്‍ കണ്ടിട്ടുണ്ട്. നിങ്ങളെ എനിക്ക് ഒരു പേടിയും ഇല്ല.

തന്നെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണനോട് റിപ്പോര്‍ട്ടര്‍ ചാനലിലെ ഷോയില്‍ അവതാരകനായ നികേഷ് കുമാര്‍ നിയന്ത്രണം വിട്ട് സംസാരിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്ന മറ്റൊരു വിഷയം. അര്‍ണാബ് ഗോസ്വാമിയാകാനാണ് നികേഷ് കുമാറിന്റെ ശ്രമം എന്നാല്‍ അത് നടക്കുന്നില്ല എന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പറയുന്നവരുണ്ട്.

അമിത് ഷായെ ന്യായീകരിച്ച് ചര്‍ച്ചയില്‍ സംസാരിച്ച ബിജെപി നേതാവ് ഇടയ്ക്ക് നികേഷ് ഇലക്ഷനില്‍ മത്സരിച്ച കാര്യവും എടുത്തിട്ടു. സിപിഎം സ്ഥാനാര്‍ത്ഥിയായ മത്സരിച്ച നികേഷിന്റെ മനസാക്ഷിയെക്കുറിച്ച് ചോദിച്ച ഗോപാലകൃഷ്ണനോട്, നികേഷ് ഇത് തന്റെ ഷോ ആണെന്നാണ് മറുപടി പറഞ്ഞത്. സിപിഎം സ്ഥാനാര്‍ത്ഥിയായി അഴീക്കോട് മണ്ഡലത്തില്‍ മത്സരിച്ച നികേഷ് തോറ്റിരുന്നു.

തന്റെ രാഷ്ട്രീയം പരിപാടിയില്‍ കടന്നു വരുന്നുണ്ടെങ്കില്‍ താങ്കള്‍ക്കത് ചൂണ്ടിക്കാണിക്കാമെന്നും നികേഷ് വ്യക്തമാക്കി. പേടിപ്പിക്കാന്‍ നോക്കല്ലേ പേടിപ്പിക്കാന്‍ നോക്കല്ലേ പക്ഷേ സിപിഎമ്മിന് വേണ്ടി മത്സരിച്ചു എന്നത് പോലുള്ള കാര്യങ്ങളൊന്നും പറഞ്ഞ് തന്നെ പേടിപ്പിക്കാനോ പരിഭ്രമിക്കാനോ നോക്കണ്ടെന്നും നികേഷ് പറയുകയുണ്ടായി. അതിനൊന്നും നിങ്ങള്‍ ആയിട്ടില്ല എന്നും .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (9 minutes ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (22 minutes ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (29 minutes ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (39 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (54 minutes ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (1 hour ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (2 hours ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (2 hours ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (2 hours ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (3 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (3 hours ago)

Malayali Vartha Recommends