Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ


നീട്ടിവളർത്തിയ മുടി പറ്റെവെട്ടി സുഹൈലും കൂട്ടുകാരും.. തങ്ങളുടെ നിർബന്ധപ്രകാരം മുടി വെട്ടിയതല്ലെന്നും പ്രതി സ്വയം വെട്ടിയതാണെന്നും ബോസ്റ്റൽ സ്കൂൾ അധികൃതർ...


പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ

ഇത്തരമൊരു അനുഭവം ഇതാദ്യം... തന്നോട് കാണിച്ചത് തന്റെ സമുദായത്തോട് കാണിച്ച അവഗണന; ട്രാന്‍സ് ജെന്‍ഡറിനെ മാളില്‍ പ്രവേശിക്കുന്നതിന് തടഞ്ഞ് പകല്‍ മാന്യന്മാര്‍...

18 MARCH 2018 10:29 AM IST
മലയാളി വാര്‍ത്ത

വ്യാഴാഴ്ച വൈകീട്ട് എട്ടു മണിയോടെയായിരുന്നു സംഭവം. മാളില്‍ പ്രവേശിക്കുന്നതിന് ട്രാന്‍സ്ജന്‍ഡറിന് വിലക്കേര്‍പ്പെടുത്തി സെക്യൂരിറ്റി ജീവനക്കാര്‍. പൂനൈ സ്വദേശിയായ സൊണാലി ദാല്‍വി എന്ന ട്രാന്‍സ്ജന്റിനെയാണ് പുനൈയിലെ തന്നെ ഫീനിക്സ് മാര്‍ക്കറ്റ് സിറ്റി എന്ന മാളില്‍ പ്രവേശിക്കാന്‍ അനുവദിക്കാതിരുന്നത്.

മാളിന്റെ പ്രവേശന കവാടത്തില്‍ നില്‍ക്കുന്ന സുരക്ഷാ ജീവനക്കാര്‍ ട്രാന്‍സ്ജന്‍ഡറിനെ പരിശോധിക്കണമെന്നും ഇവര്‍ ട്രാന്‍സ്ജന്‍ഡറായത് കൊണ്ട് മാളില്‍ പ്രവേശിക്കാന്‍ കമ്പനി പോളിസി അനുവദിക്കുന്നില്ലെന്നും പറഞ്ഞതെന്ന് സൊണാലി പറയുന്നു.

സുരക്ഷാ പരിശോധനയ്ക്കായി സ്ത്രീകളുടെ സെക്ഷനിലേക്ക് പോയ തന്നെ അവിടുത്തെ വനിതാ ജീവനക്കാര്‍ തടയുകയായിരുന്നു. മറ്റുള്ള വനിതാ സെക്യൂരിറ്റി ഗാര്‍ഡുകളെയും കൂട്ടി തടയുകയായിരുന്നു. കമ്ബനി പോളിസി പ്രകാരം നിങ്ങള്‍ക്ക് അകത്തേക്ക് കയറാന്‍ അനുവാദമില്ലെന്നും അതിനാല്‍ തിരിച്ചുപോകണമെന്നും ഇവര്‍ ആവശ്യപ്പെട്ടതായി സൊണാലി പറയുന്നു.

അവിടെ കൂടിയ ജനക്കൂട്ടം തന്നെ അകത്തേക്ക് വിടണമെന്ന് ആവശ്യപ്പെടുകയും അക്കാരണത്താല്‍ മാത്രം അതിന് സമ്മതം മുളിയ സുരക്ഷാ ജീവനക്കാര്‍ ,അകത്തു കയറിയാലും രണ്ടും മൂന്നും നിലകളിലേക്ക് പോകരുതെന്ന് ആവശ്യപ്പെട്ടതായും സൊണാലി ആരോപിക്കുന്നു. അര മണിക്കൂറോളം അവര്‍ തന്നെയവിടെ തടഞ്ഞു വച്ചു. ഒരു പൊതുസ്ഥലത്തും തനിക്ക് ഇതിനു മുമ്ബ് ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും സൊണാലി വ്യക്തമാക്കി. മാളിന്റെ ഉടമസ്ഥര്‍ക്കെതിരെ പരാതി നല്‍കുമെന്നും തന്റെ സമുദായത്തില്‍പ്പെട്ട മറ്റൊരാള്‍ക്കും മേലില്‍ ഇങ്ങനൊരു അനുഭവം ഉണ്ടാകാന്‍ പാടില്ലെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ സൊണാലിയുടെ ആരോപണത്തെ നിഷേധിച്ച്‌ ഫീനിക്സ് മാര്‍ക്കറ്റ് സിറ്റി ഔദ്യോദിക പ്രസ്താവന നടത്തുകയും ചെയ്തു. സൊണാലിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുന്ന ദൃശ്യങ്ങളും പുറത്തു വന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം... ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്രസർക്കാർ  (22 minutes ago)

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (34 minutes ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (1 hour ago)

കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (1 hour ago)

Mini-cooper accident മകൻ 'മേക്ക് ഓവറിൽ’ വാപ്പ രക്ഷിക്കാൻ പുറത്ത്  (1 hour ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (1 hour ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (1 hour ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (2 hours ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (2 hours ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (2 hours ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (3 hours ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (3 hours ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (3 hours ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (4 hours ago)

Malayali Vartha Recommends