Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

സ്വന്തം മകളെ കൂട്ടുകാര്‍ക്ക് കാഴ്ചവച്ച് പിതാവ്; 18 മണിക്കൂറോളം വീട്ടില്‍ പൂട്ടിയിട്ടു ബലാത്സംഗം ചെയ്തു; വിവാഹം കഴിഞ്ഞ രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് വീട്ടില്‍ തിരിച്ചെത്തിയതാണ് യുവതി

19 APRIL 2018 03:51 PM IST
മലയാളി വാര്‍ത്ത

മേള ആഘോഷിക്കാന്‍ വൃദ്ധന്‍ കൂട്ടുകാര്‍ക്ക് നല്‍കിയത് സ്വന്തം മളായ 35 കാരിയെ. ഒടുവില്‍ ഇവര്‍ക്കൊപ്പം ചേര്‍ന്ന് മകളെ കൂട്ട ബലാത്സംഗവും ചെയ്തു. ലക്‌നൗവ്വില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള സീതാപൂര്‍ ജില്ലയില്‍ തിങ്കളാഴ്ച രാവിലെ നടന്ന സംഭവത്തില്‍ മൂന്ന് പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്തു. രണ്ടു പേര്‍ക്കായി ഇപ്പോഴും പോലീസ് തെരച്ചില്‍ തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം.


അമ്പതു വയസ്സിന് മുകളില്‍ പ്രായമുള്ള പ്രതിയും മകളും മേളയില്‍ പങ്കെടുക്കുന്നതിനായി ഏപ്രില്‍ 15 ന് വൈകിട്ടാണ് കമലാപൂരില്‍ എത്തിയത്. മേളയില്‍ പങ്കെടുത്ത ശേഷം തന്റെ സുഹൃത്ത് മാന്‍സിംഗിനെ പ്രതി വിളിച്ചു വരുത്തുകയും എല്ലാവരും ചേര്‍ന്ന് ഒരു ബൈക്കില്‍ മറ്റൊരു സുഹൃത്തായ മേരാജിന്റെ വീട്ടില്‍ പോകാമെന്ന് മകളെ പിതാവ് വിശ്വസിപ്പിക്കുകയുമായിരുന്നു. ഇവിടെ എത്തിയ പിതാവ് മകളെ സുഹൃത്തുക്കള്‍ക്ക് കൈമാറുകയും പിന്നീട് മൂന്ന് പേരും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയും ഉണ്ടായി. 18 മണിക്കൂറോളം മേരാജിന്റെ വീട്ടില്‍ യുവതിയെ പൂട്ടിയിട്ടാണ് . എന്നാല്‍ തിങ്കളാഴ്ച വൈകുന്നേരം യുവതി രക്ഷപ്പെട്ടു.

വീട്ടിലെത്തിയ യുവതി വിവരം ആദ്യം മാതാവിനോട് പറയുകയും രണ്ടു പേരും ചേര്‍ന്ന് അന്നു തന്നെ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. സംഭവത്തില്‍ മേരാജിനെ മാത്രമാണ് പോലീസിന് അറസ്റ്റ് ചെയ്യാനായത്. പിതാവും കൂട്ടുകാരന്‍ മാന്‍സിംഗും രക്ഷപ്പെട്ടു. നാല്‍പ്പതുകളുടെ തുടക്കത്തില്‍ നില്‍ക്കുന്ന മേരാജ് കമല്‍പൂരിലാണ് ജോലി ചെയ്യുന്നത്. ഒരു വ്യാജഡോക്ടര്‍ കൂടിയാണ് ഇയാള്‍. ബിരുദ സര്‍ട്ടിഫിക്കറ്റോ ഒന്നും തന്നെയില്ലാതെ ചികിത്സ നടത്തുന്നതായി ആരോപണമുണ്ട്.

പതിനാറ് വര്‍ഷം മുമ്പ് വിവാഹിതയായ യുവതി വിവാഹം കഴിഞ്ഞ രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് വീട്ടില്‍ തിരിച്ചെത്തിയിരുന്നു. 2017 നവംബറില്‍ മകളുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് പിതാവിനെ നാട്ടുക്കൂട്ടം നാടുകടത്തിയതാണ്. പഞ്ചായത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന പിതാവ് അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്‌തെങ്കിലും ഈ ഫെബ്രുവരിയില്‍ ഇയാള്‍ ജാമ്യം നേടി. അതിന് ശേഷം യുവതി തന്റെ 14 വയസ്സുള്ള കുട്ടിയുമായി മാതാപിതാക്കള്‍ക്കൊപ്പമാണ് താമസം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹർത്താലിന്റെ 3-ാം മണിക്കൂറിൽ കളി മാറി..!പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ..! .തുറന്ന കടക്കൾ അടപ്പിച്ചു..!സംഘർഷം  (1 hour ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (2 hours ago)

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി  (2 hours ago)

നെടുമങ്ങാട് കളി മാറി.. ഹർത്താൽ ശക്തം കടകൾ അടപ്പിച്ചു ,പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ  (2 hours ago)

കണ്ണൂർ കരിമ്പം, കൊയ്യം സ്വദേശി പട്ടേരി രാജീവൻ കുവൈത്തിൽ നിര്യാതനായി....  (2 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്....  (3 hours ago)

പനങ്ങാട് ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (3 hours ago)

ഹർത്താലിൽ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ശക്തം...  (3 hours ago)

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം  (4 hours ago)

കരുവാരക്കുണ്ട് മുള്ളറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ടാപ്പിങ് തൊഴിലാളി മരിച്ചു....  (4 hours ago)

പ്രശസ്ത നടൻ ഭരത് കപൂർ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം  (4 hours ago)

പുതിയ അധ്യായന വർഷം പൊതുവിദ്യാലയങ്ങളിൽ ചേരാനെത്തുന്ന കുട്ടികൾക്ക് രേഖകളില്ലാത്തതിന്റെ പേരിൽ പ്രവേശനം നിഷേധിക്കില്ല... മെയ് രണ്ടിനു പ്രവേശനം തുടങ്ങും  (5 hours ago)

കൊടശ്ശേരിയിൽ കാണാതായ വയോധികൻ്റെ മൃതദേഹം കണ്ടെത്തി...  (5 hours ago)

സങ്കടക്കാഴ്ചയായി... റിയാദിലെ താമസസ്ഥലത്ത് മലയാളി യുവാവ് നിര്യാതനായി  (5 hours ago)

Malayali Vartha Recommends