Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..

27 APRIL 2026 03:24 PM ISTമലയാളി വാര്‍ത്ത
വളരെ നടുക്കുന്ന വാർത്തയാണ് പുറത്തു വരുന്നത് . ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിൽ പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി എംബിഎ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ. ഹോസ്റ്റലിനു സമീപം പലചരക്ക് കട നടത്തുന്ന ദീപക് പ്രധാൻ എന്നയാളെയാണ് ഇൻഫോ വാലി പൊലീസ് പിടികൂടിയത്. നഗരത്തിലെ ഗംഗാപദ പ്രദ...

ഭാരത് ബയോടെക്ക് വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിന്‍ ഫെബ്രുവരിയില്‍ തയ്യാറാകും....മികച്ച കാര്യക്ഷമതയാണ് കൊവാക്‌സിന്‍ പ്രകടിപ്പിക്കുന്നതെന്ന് ശാസ്ത്രജ്ഞർ

05 November 2020

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐ സി എം ആര്‍) സ്വകാര്യ കമ്ബനിയായ ഭാരത് ബയോടെക്കും വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിന്‍ ഫെബ്രുവരിയില്‍ തയ്യാറാകുമെന്ന് റിപ്പോര്‍ട്ട്. നേരത്തേ പ്രഖ്യാപിച്ച...

ഗുജറാത്തിലെ റെഡിമെയ്ഡ് വസ്ത്ര നിര്‍മ്മാണ ശാലയുടെ ഗോഡൗണിലുണ്ടായ സ്ഫോടത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി

05 November 2020

ഗുജറാത്തിലെ പിരാന-പപ്ലജ് റോഡിലെ റെഡിമെയ്ഡ് വസ്ത്ര നിര്‍മ്മാണ ശാലയുടെ ഗോഡൗണിലുണ്ടായ സ്ഫോടത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. ബുധനാഴ്ച രാവിലെയാണ് സ്മഫാടനമുണ്ടായത്. അഞ്ച് സ്ത്രീകളും മരിച്ചവരില്‍പെടുന്നു. ഒ...

ലാവ്ലിന്‍ കേസ് പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സുപ്രീംകോടതിയില്‍ കത്ത് നല്‍കി

05 November 2020

ലാവ്ലിന്‍ കേസ് പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സുപ്രീംകോടതിയില്‍ കത്ത് നല്‍കി. കേസ് രണ്ടാഴ്ചത്തേക്ക് നീട്ടിവയ്ക്കണമെന്നാണ് കത്തിലെ ആവശ്യം. കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സമയ...

ഏതു കാലാവസ്ഥയെയും അതിജീവിക്കും; 90 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ശത്രുക്കളെയും ശത്രു താവളങ്ങളേയും തകർക്കാൻ ശേഷിയുണ്ട് ; പിനാക റോക്കറ്റിന്റെ നവീകരിച്ച പതിപ്പ് വിജയകരമായി പരീക്ഷിച്ച്‌ ഇന്ത്യ

05 November 2020

മറ്റൊരു സുവർണ്ണ നേട്ടം കൂടെ ഇന്ത്യൻ മണ്ണിൽ . പിനാക റോക്കറ്റിന്റെ നവീകരിച്ച പതിപ്പ് വിജയകരമായി പരീക്ഷിച്ചിരിക്കുകയാണ്. ഡി.ആർ.ഡി.ഒ ആണ് അടുത്തുള്ള ലക്ഷ്യങ്ങളെ പ്രഹരിക്കാൻ ഉപയോഗിക്കുന്ന പിനാക റോക്കറ്റിന്റ...

കശ്മീരിലെ രാജ്യാന്തര അതിര്‍ത്തിയില്‍ അതിര്‍ത്തിരക്ഷാ സേന (ബി.എസ്.എഫ്) തുരങ്കം കണ്ടെത്തി.... ജമ്മുവിലെ ആര്‍.എസ്. പുര സെക്ടറിലെ അതിര്‍ത്തിയിലാണ് തുരങ്കം കണ്ടെത്തിയത്

05 November 2020

കശ്മീരിലെ രാജ്യാന്തര അതിര്‍ത്തിയില്‍ അതിര്‍ത്തിരക്ഷാ സേന (ബി.എസ്.എഫ്) തുരങ്കം കണ്ടെത്തി. ജമ്മുവിലെ ആര്‍.എസ്. പുര സെക്ടറിലെ അതിര്‍ത്തിയിലാണ് തുരങ്കം കണ്ടെത്തിയത്. തുരങ്കം വഴി ഇന്ത്യന്‍ പ്രദേശത്തേക്ക് ന...

ഭീകരാക്രമണ സാധ്യത; ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം, യാത്രക്കാരുടെയും ബാഗേജുകളുടെയും പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കി

05 November 2020

ഭീകരാക്രമണ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നൽകുകയുണ്ടായി. അടുത്ത മാസം 26നു വിമാനത്താവളം ആക്രമിക്കാന്‍ ചില ഭീകര സംഘടനകള്‍ 22 പ...

അര്‍ണബ് ഗോസ്വാമിയെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു... ആറ് മണിക്കൂറിലേറെ നീണ്ട നടപടികള്‍ക്ക് ശേഷമാണ് അദ്ദേഹത്തെ 14 ദിവസത്തേയ്ക്ക് ജുഡീഷല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടത്

05 November 2020

അര്‍ണബ് ഗോസ്വാമിയെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു... ആറ് മണിക്കൂറിലേറെ നീണ്ട നടപടികള്‍ക്ക് ശേഷമാണ് അദ്ദേഹത്തെ 14 ദിവസത്തേയ്ക്ക് ജുഡീഷല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടത്. രണ്ടുവര്‍ഷം മുമ്പ് ഇന്...

എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഭീഷണി... ലണ്ടനില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി സന്ദേശം

04 November 2020

ഡല്‍ഹി നിന്ന് ലണ്ടനിലേയ്ക്ക് പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഭീഷണി. വ്യാഴാഴ്ച രാവിലെ പുറപ്പെടുന്ന രണ്ട് വിമാനങ്ങള്‍ ലണ്ടനില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി സന്ദേശമെന്ന് ദേശീയമാധ...

പ്രാര്‍ത്ഥനയോടെ.... 200 അടിത്താഴ്ചയുള്ള കുഴല്‍ക്കിണറിലേക്ക് വീണ മൂന്നുവയസുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

04 November 2020

മദ്ധ്യപ്രദേശിലെ നിവാഡി ജില്ലയില്‍ 200 അടിത്താഴ്ചയുള്ള കുഴല്‍ക്കിണറിലേക്ക് വീണ മൂന്നുവയസുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ബാരാബുജുര്‍ഗ് ഗ്രാമത്തില്‍ ഇന്ന് രാവിലെ ഒമ്ബത് മണിയോടെയായിരുന്നു സംഭവം. കു...

ദീപാവലി ആഘോഷത്തിന് പടക്ക വില്‍പനയും ഉപയോഗവും നിരോധിച്ച്‌ ഒഡീഷ സര്‍ക്കാര്‍

04 November 2020

ദീപാവലി ആഘോഷത്തിന് സംസ്ഥാനത്ത് പടക്ക വില്‍പനയും ഉപയോഗവും നിരോധിച്ച്‌ ഒഡീഷ സര്‍ക്കാര്‍. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലാണ് നടപടി. നവംബര്‍ 10 മുതല്‍ 30 വരെയാണ് നിരോധനം. കോവിഡ് 19 പകര്‍ച്ചവ്യാധിയുടെ വ...

പ്രതീക്ഷ കൈവിടാതെ ഓക്‌സ്‌ഫോഡ് സര്‍വകലാശാല... കൊവിഡ് 19 വാക്‌സിന്റെ അവസാനഘട്ട പരീക്ഷണ ഫലം അടുത്ത മാസം പുറത്തുവിടുമെന്ന് സൂചന

04 November 2020

ഓക്‌സ്‌ഫോഡ് സര്‍വകലാശാല വികസിപ്പിച്ച കൊവിഡ് 19 വാക്‌സിന്റെ അവസാനഘട്ട പരീക്ഷണ ഫലം അടുത്ത മാസം പുറത്തുവിടുമെന്ന് സൂചന. കൊറോണവൈറസിനെതിരായ പോരാട്ടത്തില്‍ ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന വാക്‌സിന്‍ ആണ് ഓക...

കാ​റി​ല്‍ സ​ഞ്ച​രി​ച്ച യു​വ​തി​യെ വെ​ടി​വ​ച്ചു കൊ​ല്ലാ​ന്‍ ശ്ര​മം; ത​ല​യ്ക്കു വെ​ടി​യേ​റ്റ യു​വ​തി​യുടെ നില ഗുരുതരം

04 November 2020

കാ​റി​ല്‍ സ​ഞ്ച​രി​ച്ച യു​വ​തി​യെ വെ​ടി​വ​ച്ചു കൊ​ല്ലാ​ന്‍ ശ്ര​മം.ഡ​ല്‍​ഹി​യി​ലെ ഗു​രു​ഗ്രാ​മി​ല്‍ കാ​റി​ല്‍ സ​ഞ്ച​രി​ച്ച യു​വ​തി​യ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ത​ല​യ്ക്കു വെ​ടി​യേ​റ്റ യു​വ​തി​യെ ഗു...

സത്യം എന്നും സത്യമായിരിക്കും;നീതി നീതി തന്നെ... പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

04 November 2020

മോഡിയുടെ വോട്ടിങ്ങ് മെഷീനേയും (എംവിഎം) മോഡി മീഡിയയേയും തനിക്ക് ഭയമില്ല. ബിഹാര്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തനിക്കെത...

രാജ്യതലസ്ഥനത്ത് കോവിഡ്​ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന.....ഡല്‍ഹിയില്‍ കോവിഡിന്റെ മൂന്നാം വ്യാപനമെന്ന് കെജ്​രിവാള്‍

04 November 2020

രാജ്യതലസ്ഥനത്ത് കോവിഡ്​ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തുന്നതിനിടെ പ്രതികരണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്​​ കെജ്​രിവാള്‍ രംഗത്ത് .ഡല്‍ഹിയില്‍ കോവിഡിന്റെ മൂന്നാം വ്യാപനമുണ്ടായെന്ന്​ ...

രാസവസ്തുക്കള്‍ സൂക്ഷിക്കുന്ന ഗോഡൗണിൽ സ്ഫോടനം...ആറ് മരണം...എട്ട് പേര്‍ക്ക് ഗുരുതരമായ പരിക്ക്

04 November 2020

ഗുജറാത്തില്‍ രാസവസ്തുക്കള്‍ സൂക്ഷിക്കുന്ന ഗോഡൗണിന് സമീപം സ്ഫോടനം. പൊട്ടിത്തെറിയില്‍ ഗോഡൗണ്‍ തകരുകയും ആറുപേര്‍ കൊല്ലപ്പെടുകയും ചെയ്തു. എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനം തുടരുകയാ...

Malayali Vartha Recommends