NATIONAL
മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍
മാനനഷ്ടക്കേസ്; കെജ്രിവാളിനെതിരേ കോടതി കുറ്റം ചുമത്തി
06 June 2014
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നല്കിയ മാനനഷ്ടക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെതിരേ കോടതി കുറ്റം ചുമത്തി. ഗഡ്കരിക്കെതിരായ അഴിമതി ആരോപണം പിന്‍വലിക്കില്ലെന്നും ആരോപണത്തില്‍...
സുവര്‍ണക്ഷേത്രത്തില്‍ സംഘര്‍ഷം; 12 പേര്‍ക്ക് പരുക്ക്
06 June 2014
അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ സംഘര്‍ഷം. ദൗത്യസേനയും ശിരോമണി അകാലിദള്‍ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 12ഓളം പേര്‍ക്ക് പരുക്കേറ്റു. ഓപ്പറേഷന് ബ്ലൂ സ്റ്റാറിന്റെ മുപ്പതാം വാര്ഷികാഘോഷത്തിന...
നരേന്ദ്രമോദിയുടെ അമ്മയ്ക്ക് പാകിസ്ഥാന് പ്രധാനമന്ത്രിയുടെ അമ്മ വക സമ്മാനം
06 June 2014
പ്രധാമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാ ബെന്നിന് പാക്കിസ്ഥാനില്‍ നിന്നും സ്നേഹപൂര്‍വ്വം ഒരു സാരി സമ്മാനം നല്കി. സമ്മാനം അയിച്ചു കൊടുത്തത് മറ്റാരുമല്ല, പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരിഫ്...
ലോക്സഭ സ്പീക്കറായി സുമിത്ര മഹാജനെ തെരഞ്ഞെടുത്തു
06 June 2014
പതിന്നാറാം ലോക്സഭയുടെ സ്പീക്കറായി സുമിത്ര മഹാജനെ തെരഞ്ഞെടുത്തു . ലോക്സഭയിലെ രണ്ടാമത്തെ വനിതാ സ്പീക്കറാണ് സുമിത്ര മഹാജന്. കഴിഞ്ഞ ലോക്സഭയിലെ മീരാകുമാറാണ് ആദ്യ വനിതാ സ്പീക്കര്‍. 1989 മുതല്‍ മധ്യപ്രദ...
അഞ്ജലി ദമാനിയ ആം ആദ്മി പാര്‍ട്ടി വിട്ടു
05 June 2014
ആം ആദ്മി പാര്‍ട്ടിയുടെ മഹാരാഷ്ട്രയിലെ മുതിര്‍ന്ന നേതാവും അഴിമതി വിരുദ്ധ പോരാളിയുമായ അഞ്ജലി ദമാനിയ പാര്‍ട്ടി വിട്ടു. അടുത്തിടെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാഗ്പൂര്‍ മണ്ഡലത്തില്‍ ബി ജെ പിയുടെ ന...
നരേന്ദ്രമോദി സെപ്റ്റംബറില്‍ അമേരിക്കയിലേക്ക്; ഒബാമയുമായി കൂടിക്കാഴ്ച നടത്തും
05 June 2014
പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ക്ഷണം സ്വീകരിച്ച് അമേരിക്കന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഗുജറാത്ത് കലാപത്തിന്റെ പേരില്‍ യുഎസ് മോദിക്കു വീസ നിഷേധിച്...
മേഘാലയയില്‍ ഭര്‍ത്താവിന്റേയും മക്കളുടേയും മുമ്പില്‍വച്ച് യുവതിയെ മാനഭംഗപ്പെടുത്തിയ ശേഷം വെടിവച്ചു കൊന്നു
04 June 2014
മേഘാലയില്‍ അജ്ഞാതരായ തീവ്രവാദികള്‍ 35-കാരിയായ വീട്ടമ്മയെ മാനഭംഗപ്പെടുത്തിയ ശേഷം വെടിവച്ചു കൊലപ്പെടുത്തി. സൗത്ത് ഗാരോ ഹില്‍സ് ജില്ലയിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. വീട്ടി...
പതിനാറാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം; കമല്‍നാഥ് പ്രോടേം സ്പീക്കര്‍
04 June 2014
പതിനാറാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്നു തുടക്കമായി. കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രോടേം സ്പീക്കറായി കമല്‍നാഥ് സത്യപ്രതിജ്ഞ...
മുണ്ടെയ്ക്ക് അന്ത്യാഞ്ജലി, സംസ്കാരം ഇന്ന് വൈകിട്ട്
04 June 2014
കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ സംസ്കാരം ഇന്ന് വൈകിട്ട് ജന്മദേശമായ മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നടക്കും. മുംബൈയിലെ വസതിയിലെത്തിച്ച മൃതദേഹത്തില്‍ കുടുംബാംഗങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ചു. ശേഷം ബ...
കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഗോപിനാഥ് മുണ്ടെ അന്തരിച്ചു
03 June 2014
കേന്ദ്ര മന്ത്രിസഭയ്ക്കും ബിജപിക്കും കനത്ത നഷ്ടം വരുത്തി കേന്ദ്ര ഗ്രാമവികസന മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഗോപിനാഥ് മുണ്ടെ അന്തരിച്ചു. വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റതിനെ തുടര്‍ന്നാണ് അന്ത്...
ഉത്തര്‍പ്രദേശില്‍ ജഡ്ജി പോലും സുരക്ഷിതയല്ല, വനിതാ ജഡ്ജിയെ ക്രൂരമായി ബലാത്സംഗം ചെയ്തു, അതിനു ശേഷം കീടനാശിനി കുടിപ്പിച്ചു
03 June 2014
എത്ര ഉന്നത വനിതയാണെങ്കിലും ഉത്തര്‍പ്രദേശില്‍ സുരക്ഷിതയല്ല എന്ന തോന്നലുളവാക്കിക്കൊണ്ടുള്ള വാര്‍ത്തകളാണ് അവിടെ നിന്നും വന്നു കൊണ്ടിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ അലിഗഢില്‍ വനിതാ ജഡ്ജി ബലാത്സംഗത്തിന് ഇ...
കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മരണകാരണം ഹൃദയാഘാതവും ആന്തരിക രക്തസ്രാവവും
03 June 2014
ഇന്ന് രാവിലെ ഡല്‍ഹിയില്‍ വാഹനാപകടത്തെ തുടര്‍ന്ന് അന്തരിച്ച കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മരണകാരണം ഹൃദയാഘാതവും ആന്തരിക രക്തസ്രാവവുമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അപകടം നടന്നു മിനിറ്റ...
മുണ്ടെയുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടാക്കിയ കാറിന്റെ ഡ്രൈവര്‍ അറസ്റ്റില്‍
03 June 2014
കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടാക്കിയ കാറിന്റെ ഡ്രൈവര്‍ അറസ്റ്റില്‍. മുണ്ടെയുടെ കാറില്‍ ഇടിച്ച ടാറ്റ ഇന്‍ഡിക കാര്‍ ഓടിച്ച ഗുര്‍വിന്ദര്‍ സിംഗ് (32) ആണ് അറസ്റ്റിലായത്. സ...
ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ പൊലീസ് കസ്റ്റഡിയില്‍
03 June 2014
മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ പൊലീസ് കസ്റ്റഡിയില്‍. ജാര്‍ഖണ്ഡില്‍ വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തെന്ന പരാതിയിലാണ് നടപടി. കോടതിയില്‍ ഹാജരാക്കിയ യശ്വന്ത് സിന്‍ഹയെ 15 ദിവസത്തേക്ക...
പശ്ചിമഘട്ട സംരക്ഷണം; ഗാഡ്ഗില്‍ റിപ്പോര്‍ട്ടും പരിഗണിക്കും
02 June 2014
പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ടും പരിഗണിക്കുമെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി് പ്രകാശ് ജാവദേക്കര്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ജാവദേക്കര്‍ ഇക്കാര്യം അ...
എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...
പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...
























