Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

താലി കെട്ടിയവനെ തീര്‍ക്കാന്‍ 14 പവന്‍ പണയം വെച്ചു; 10 ലക്ഷത്തിന് കൊട്ടേഷൻ ഭർത്താവ് ആശുപത്രിയിൽ

27 APRIL 2026 07:31 PM ISTമലയാളി വാര്‍ത്ത
സിനിമയെ വെല്ലുന്ന തിരക്കഥയുമായി ഭര്‍ത്താവിനെ വകവരുത്താന്‍ ഇറങ്ങിത്തിരിച്ച ഒരു യുവതിയുടെയും കാമുകന്റെയും കഥയാണ് ഇപ്പോള്‍ ആന്ധ്രാപ്രദേശില്‍ നിന്നും പുറത്തുവരുന്നത്. തന്റെ അവിഹിത ബന്ധത്തിന് തടസ്സമാകുമെന്ന് കണ്ടതോടെ, താലി കെട്ടിയവനെ തന്നെ ഇല്ലാതാക്കാന്‍ 10 ലക്ഷം രൂപയുടെ ക്വട്ടേഷന്‍ നല്‍കിയ ശില്പ എന്ന യു...

ആന്ധ്രാപ്രദേശില്‍ സ്‌കൂളുകള്‍ തുറന്നു.... 575 വിദ്യാര്‍ഥികള്‍ക്കും 829 അധ്യാപകര്‍ക്കും കോവിഡ്

06 November 2020

കോവിഡ് പ്രതിസന്ധിക്കിടെ സ്‌കൂളുകള്‍ തുറന്ന ആന്ധ്രാപ്രദേശില്‍ 575 വിദ്യാര്‍ഥികള്‍ക്കും 829 അധ്യാപകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഒന്‍പത്, പത്ത് ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി നവംബര്‍ രണ്ട് മുതലാണ് ആന്ധ്ര...

രാജീവ്ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ പരോള്‍ നീട്ടി... മദ്രാസ് ഹൈക്കോടതിയാണ് പരോള്‍ രണ്ടാഴ്ച കൂടി നീട്ടി നല്‍കിയത്

06 November 2020

രാജീവ്ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ പരോള്‍ നീട്ടി. മദ്രാസ് ഹൈക്കോടതിയാണ് പരോള്‍ രണ്ടാഴ്ച കൂടി നീട്ടി നല്‍കിയത്. ഈ മാസം 23 വരെയാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. നേരത്തെ ഒരു മാസത്തെ പരോള്‍ അനുവദിച്...

കളിക്കുന്നതിനിടെ കുഴല്‍കിണറിനുള്ളില്‍ വീണ മൂന്ന് വയസുകാരനായ ബാലനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു... 200 അടി താഴ്ചയുള്ള കുഴല്‍കിണറിനുള്ളിലാണ് കുട്ടി കുടുങ്ങിയത്

06 November 2020

കളിക്കുന്നതിനിടെ കുഴല്‍കിണറിനുള്ളില്‍ വീണ മൂന്ന് വയസുകാരനായ ബാലനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു... 200 അടി താഴ്ചയുള്ള കുഴല്‍കിണറിനുള്ളിലാണ് കുട്ടി കുടുങ്ങിയത്.മധ്യപ്രദേശിലെ നിവാരിയിലാണ് സംഭവം.മധ്യപ്ര...

അനിശ്ചിത കാലത്തേയ്ക്ക് ഇന്ത്യയില്‍ നിന്നുള്ള പ്രത്യേക വിമാനങ്ങള്‍ക്ക് ചൈനയില്‍ വിലക്ക്

06 November 2020

കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രത്യേക യാത്രാവിമാനങ്ങള്‍ അനിശ്ചിത കാലത്തേക്ക് ചൈന വിലക്കി. കഴിഞ്ഞ വെള്ളിയാഴ്ച ഡല്‍ഹിയില്‍ നിന്നു വുഹാനിലേക്കുള്ള വന്ദേ ഭാരത് വിമാനത്തിലെ 23 ഇന്ത്യക്കാര്...

മിഷിഗന്‍ സംസ്ഥാനത്തെ ജനപ്രതിനിധി സഭയിലേക്ക് ഇന്ത്യന്‍ വംശജന്‍

06 November 2020

യുഎസിലെ മിഷിഗന്‍ സംസ്ഥാനത്തെ ജനപ്രതിനിധി സഭയിലേക്ക് 93% വോട്ടുകളോടെയാണ് ഡമോക്രാറ്റുകാരനായ ശ്രീ തനേഡര്‍ (56) തിരഞ്ഞെടുക്കപ്പെട്ടു. ബെളഗാവിയിലെ ദരിദ്രകുടുംബത്തില്‍ ജനിച്ച ശ്രീ തനേഡര്‍ മുംബൈ സര്‍വകലാശാലയ...

ഹൈവേ വേഗപരിധി വര്‍ധന: നിതിന്‍ ഗഡ്കരി ഗതാഗത മന്ത്രാലയ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി

06 November 2020

ഹൈവേകളിലെ വേഗപരിധി കൂട്ടുന്നതിന് കേന്ദ്രം ആലോചിക്കുന്നു. ഹൈവേകളില്‍ 100 കിലോമീറ്ററും എക്‌സ്പ്രസ് ഹൈവേകളില്‍ 120 കിലോമീറ്ററുമാണു നിലവില്‍ വേഗപരിധി. സംസ്ഥാനങ്ങള്‍ക്കനുസരിച്ച് ഇതില്‍ വ്യത്യാസവുമുണ്ട്. സു...

കര, നാവിക, വ്യോമസേനകളില്‍ നിന്ന് വിരമിക്കുന്നവരുടെ പെന്‍ഷനുകളില്‍ മാറ്റം വരുന്നു.. ഉയര്‍ന്ന പദവികളില്‍ പെന്‍ഷന്‍ പ്രായം കൂട്ടിയേക്കും

06 November 2020

കര, നാവിക, വ്യോമസേനകളില്‍ നിന്ന് നേരത്തേ വിരമിക്കുന്നവര്‍ക്ക് ഇനി പൂര്‍ണ പെന്‍ഷന്‍ തുക കിട്ടില്ല. അതനുസരിച്ച് ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ സൈനിക സ്റ്റാഫ് മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ നേതൃത്വത്...

വിഡിയോകോണ്‍ ഗ്രൂപ്പിനു വഴിവിട്ടു വായ്പ അനുവദിച്ച കേസ്: ചന്ദ കോച്ചറിനും ഭര്‍ത്താവിനും എതിരെ ഇഡി കുറ്റപത്രം

06 November 2020

ഐസിഐസിഐ ബാങ്ക് മുന്‍ മാനേജിങ് ഡയറക്ടര്‍ ചന്ദ കോച്ചര്‍, ഭര്‍ത്താവും വ്യവസായിയുമായ ദീപക് കോച്ചര്‍, വിഡിയോകോണ്‍ ഗ്രൂപ്പ് പ്രമോട്ടര്‍ വേണുഗോപാല്‍ ദൂത് എന്നിവര്‍ക്കെതിരെ വിഡിയോകോണ്‍ ഗ്രൂപ്പിനു വഴിവിട്ടു വാ...

ഡിവൈഎസ്പി ജീവനൊടുക്കിയ കേസ്: കെ.ജെ.ജോര്‍ജ് എംഎല്‍എ-യ്ക്ക് അനുകൂല വിധി

06 November 2020

ജനപ്രതിനിധികളുടെ പ്രത്യേക കോടതി കര്‍ണാടകയില്‍ ഡിവൈഎസ്പി ജീവനൊടുക്കിയ കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട വിധി, കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ കെ.ജെ.ജോര്‍ജ...

ആന്ധ്രയില്‍ സ്‌കൂള്‍ തുറന്ന് 3 ദിവസത്തിനുള്ളില്‍ 262 വിദ്യാര്‍ഥികളും 160 അധ്യാപകരും കോവിഡ് പോസിറ്റീവ്

06 November 2020

മൂന്ന് ദിവസത്തിനു മുമ്പ് സ്‌കൂള്‍ തുറന്ന ആന്ധ്രയില്‍ 262 വിദ്യാര്‍ഥികളും 160 അധ്യാപകരും കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത് ആശങ്ക ഉയര്‍ത്തി. തിങ്കളാഴ്ചയാണ് 9, 10 ക്ലാസുകളില്‍ അധ്യയനം തുടങ്ങിയത്. കഴ...

അന്തരീക്ഷ മലിനീകരണം രൂക്ഷം... ഡല്‍ഹിയില്‍ പടക്കം നിരോധിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍

06 November 2020

അന്തരീക്ഷ മലിനീകരണം രൂക്ഷം... ഡല്‍ഹിയില്‍ പടക്കം നിരോധിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിലാണ് സര്‍ക്കാറിന്റെ നടപടി. ദീപാവലി ആഘോഷങ്ങള്‍ മുന്നില്‍ കണ്ടാണ...

ഗതാഗത കുരുക്കില്‍പ്പെട്ട ആംബുലന്‍സിന് വഴിയൊരുക്കാന്‍ രണ്ടു കിലോമീറ്റര്‍ ഓടി പൊലീസുകാരന്‍

05 November 2020

ട്രാഫിക് എന്ന സിനിമയിലെ പോലെ ആംബുലന്‍സിന് വഴിയൊരുക്കാന്‍ ആംബുലന്‍സിന് മുന്നെ ഓടിയ പൊലീസുകാരനാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഹൈദരാബാദിലാണ് സംഭവം. തിങ്കളാഴ്ച വൈകീട്ട് ആറുമണിക്കും ഏഴുമണിക...

ടച്ചിങ്‌സ് വാങ്ങി നല്‍കാന്‍ തയ്യാറാകത്ത 14 കാരനെ കുത്തിക്കൊന്നു

05 November 2020

മദ്യപിക്കുന്നതിനിടയില്‍ ടച്ചിങ്‌സ് വാങ്ങി നല്‍കിയില്ലെന്ന് ആരോപിച്ച് യുവാവ് പതിനാലുകാരനെ കുത്തിക്കൊന്നു. ഡല്‍ഹിയിലെ കാളിന്ദി കുഞ്ച് പ്രദേശത്താണ് സംഭവം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയാണ് സംഭ...

ഡല്‍ഹിയില്‍ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന....ദീപാവലി ആഘോഷങ്ങളിൽ നിന്നും പടക്കം നിരോധിക്കാനൊരുങ്ങി ഡല്‍ഹി സർക്കാർ

05 November 2020

ഡല്‍ഹിയില്‍ കോവിഡ് രോഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പടക്കം നിരോധിക്കാനൊരുങ്ങി ഡല്‍ഹി ഗവണ്മെന്റ്. അന്തരീക്ഷ മലിനീകരണം വര്‍ധിച്ചതും രോഗികള്‍ വര്‍ധിക്കാന്‍ കാരണമായെന്നും, അന്തരീക്ഷ മലിനീകരണം വര്‍ധിക്ക...

ബംഗാളിലെ ജനങ്ങള്‍ക്ക് മമത സര്‍ക്കാരിനോട് വെറുപ്പാണ്....കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ബംഗാളില്‍ നടപ്പാക്കാന്‍ മമത അനുവദിക്കുന്നില്ലെന്ന് അമിത് ഷാ

05 November 2020

കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ബംഗാളില്‍ നടപ്പാക്കാന്‍ മമത സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാളിലെ ജനങ്ങള്‍ക്ക് മമത സര്‍ക്കാരിനോട് വെറുപ്പാണെന്നും അമിത് ഷാ പറഞ്ഞു...

Malayali Vartha Recommends